Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / വരുമാന പ്രതിസന്ധി മറികടക്കാൻ സ്വകാര്യ ബസുകളുടെ പുതിയ നീക്കം; ടിക്കറ്റിൽ പ്രമുഖ ബ്രാൻഡുകളുടെ പരസ്യം

കേരളം

വരുമാന പ്രതിസന്ധി മറികടക്കാൻ സ്വകാര്യ ബസുകളുടെ പുതിയ നീക്കം; ടിക്കറ്റിൽ പ്രമുഖ ബ്രാൻഡുകളുടെ പരസ്യം

Jishitha Bigtv Jishitha Bigtv
July 16, 2026 1 min read
Share: Facebook Twitter WhatsApp Telegram
വരുമാന പ്രതിസന്ധി മറികടക്കാൻ സ്വകാര്യ ബസുകളുടെ പുതിയ നീക്കം; ടിക്കറ്റിൽ പ്രമുഖ ബ്രാൻഡുകളുടെ പരസ്യം
സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് ഗതാഗത മന്ത്രിയുമായി അടുത്തയാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്താനും ബസ് ഉടമകൾ തീരുമാനിച്ചിട്ടുണ്ട്

പ്രിയദർശിനി ബസുകളുടെ വരവോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് വരുമാന പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് ഉടമകൾ പുതിയ മാർഗം തേടുന്നു. അധിക വരുമാനം കണ്ടെത്താൻ ബസ് ടിക്കറ്റുകളുടെ പിൻവശത്ത് പ്രമുഖ ബ്രാൻഡുകളുടെ കളർ പരസ്യങ്ങൾ അച്ചടിച്ച് വിതരണം തുടങ്ങിക്കഴിഞ്ഞു.നേരത്തെ ടിക്കറ്റുകളുടെ പിൻവശത്ത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ചെറിയ പരസ്യങ്ങളായിരുന്നു നൽകിയിരുന്നത്. ഇപ്പോൾ പ്രമുഖ കമ്പനികളുടെ കളർ പരസ്യങ്ങളാണ് ഉൾപ്പെടുത്തുന്നത്. ഇതിലൂടെ ടിക്കറ്റ് മെഷീന്റെ ചെലവും അറ്റകുറ്റപ്പണി ചെലവും കണ്ടെത്തുന്നതിനൊപ്പം അധിക വരുമാനവും ലഭിക്കുമെന്നാണ് ബസ് ഉടമകളുടെ പ്രതീക്ഷ.

പരസ്യങ്ങളിലൂടെ വരുമാനം കണ്ടെത്താമെന്ന ഗതാഗത മന്ത്രിയുടെ പരാമർശത്തിന് പിന്നാലെയാണ് സ്വകാര്യ ബസ് ഉടമകൾ ഈ നീക്കം ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്വകാര്യ ബസുകളിൽ ഇതിനകം പുതിയ പരസ്യ ടിക്കറ്റുകൾ ഉപയോഗിച്ച് തുടങ്ങി.ബസുകളുടെ പുറംഭാഗത്ത് പരസ്യം പതിക്കുന്നതിന് ഹൈക്കോടതിയുടെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ സർക്കാർ അനുമതി ലഭിക്കാൻ സമയമെടുക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ ടിക്കറ്റിലെ പരസ്യത്തിലൂടെയാണ് നിലവിൽ വരുമാനം വർധിപ്പിക്കാൻ ഉടമകൾ ശ്രമിക്കുന്നത്.

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് ഗതാഗത മന്ത്രിയുമായി അടുത്തയാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്താനും ബസ് ഉടമകൾ തീരുമാനിച്ചിട്ടുണ്ട്. പ്രശ്നം പഠിക്കാൻ നിയോഗിച്ച കമ്മീഷൻ 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെങ്കിലും അതുവരെ നഷ്ടം സഹിക്കാൻ കഴിയില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്.

Tags:

#big brand ad #Private bus #Priyadarshini project
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap