Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / 2019 മുതൽ നികുതി അടച്ചില്ല; തിരൂരങ്ങാടിയിൽ സർക്കാർ ഓഫീസുകൾക്ക് ജപ്തി ഭീഷണി

കേരളം

2019 മുതൽ നികുതി അടച്ചില്ല; തിരൂരങ്ങാടിയിൽ സർക്കാർ ഓഫീസുകൾക്ക് ജപ്തി ഭീഷണി

Jishitha Bigtv Jishitha Bigtv
July 4, 2026 1 min read
Share: Facebook Twitter WhatsApp Telegram
2019 മുതൽ നികുതി അടച്ചില്ല; തിരൂരങ്ങാടിയിൽ സർക്കാർ ഓഫീസുകൾക്ക് ജപ്തി ഭീഷണി
2019 മുതൽ ചില സർക്കാർ ഓഫീസുകൾ വസ്തുനികുതി അടച്ചിട്ടില്ലെന്നാണ് നഗരസഭയുടെ കണക്ക്

മലപ്പുറം തിരൂരങ്ങാടിയിൽ വസ്തുനികുതി കുടിശ്ശികയെ തുടർന്ന് സർക്കാർ ഓഫീസുകൾക്ക് ജപ്തി ഭീഷണി. തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ, താലൂക്ക് ഓഫീസ്, സബ് ആർ.ടി.ഒ ഓഫീസ്, ലീഗൽ മെട്രോളജി ഓഫീസ്, ജലസേചന വകുപ്പ് ഓഫീസ് എന്നിവയ്ക്കാണ് നഗരസഭ അന്ത്യശാസന നോട്ടീസ് നൽകിയത്.2019 മുതൽ ചില സർക്കാർ ഓഫീസുകൾ വസ്തുനികുതി അടച്ചിട്ടില്ലെന്നാണ് നഗരസഭയുടെ കണക്ക്. പിഴയും പലിശയും ഉൾപ്പെടെ വിവിധ സർക്കാർ ഓഫീസുകളിൽ നിന്ന് 14 ലക്ഷം രൂപയാണ് നഗരസഭയ്ക്ക് ലഭിക്കാനുള്ളത്. ഇതിൽ തിരൂരങ്ങാടി താലൂക്ക് ഓഫീസിൽ നിന്ന് മാത്രം ആറു ലക്ഷം രൂപയിലേറെയാണ് കുടിശ്ശിക.

നിരവധി തവണ ഡിമാൻഡ് നോട്ടീസ് നൽകിയിട്ടും കുടിശ്ശിക അടയ്ക്കാത്ത സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് നഗരസഭ നീങ്ങിയത്. 15 ദിവസത്തിനകം കുടിശ്ശിക തീർക്കണമെന്നാണ് അന്ത്യശാസനം. അല്ലാത്തപക്ഷം റവന്യൂ റിക്കവറിയും ജപ്തി ഉൾപ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചു.സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബാധകമായ അതേ നിയമം സർക്കാർ ഓഫീസുകൾക്കും ബാധകമാണെന്നാണ് നഗരസഭയുടെ നിലപാട്. വസ്തുനികുതി കൃത്യസമയത്ത് ലഭിക്കാത്തത് നഗരസഭയുടെ വരുമാനത്തെയും വികസന പ്രവർത്തനങ്ങളെയും പൊതുസേവനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടി കർശനമാക്കിയത്.

Tags:

#govt office #malappuram #seizure threat #tax #thirurangadi
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap