Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കടാശ്വാസ കമ്മീഷന്റെ പ്രവർത്തനം ദുരിതത്തിൽ;ശുപാർശ ചെയ്ത 326 കോടി രൂപ ലഭിച്ചില്ല, 35,000 കർഷകർ ജപ്തി ഭീഷണിയിൽ

കേരളം

കടാശ്വാസ കമ്മീഷന്റെ പ്രവർത്തനം ദുരിതത്തിൽ;ശുപാർശ ചെയ്ത 326 കോടി രൂപ ലഭിച്ചില്ല, 35,000 കർഷകർ ജപ്തി ഭീഷണിയിൽ

Jishitha Bigtv Jishitha Bigtv
July 14, 2026 1 min read
Share: Facebook Twitter WhatsApp Telegram
കടാശ്വാസ കമ്മീഷന്റെ പ്രവർത്തനം ദുരിതത്തിൽ;ശുപാർശ ചെയ്ത 326 കോടി രൂപ ലഭിച്ചില്ല, 35,000 കർഷകർ ജപ്തി ഭീഷണിയിൽ
2016 മാർച്ച് 31ന് ശേഷം പുതിയ അപേക്ഷകൾ സ്വീകരിക്കുന്നില്ല

കടാശ്വാസ കമ്മീഷൻ ശുപാർശ ചെയ്ത 326 കോടി രൂപയുടെ സഹായം വർഷങ്ങളായി അനുവദിക്കാതെ സർക്കാർ കർഷകരെ പ്രതിസന്ധിയിലാക്കിയെന്ന് ആരോപണം. 2016 മുതൽ പുതിയ അപേക്ഷകൾ പോലും സ്വീകരിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് 35,000-ത്തിലധികം കർഷകർ ജപ്തി ഭീഷണി നേരിടുകയാണെന്നാണ് കർഷക സംഘടനകളുടെ ആരോപണം.

സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ കർഷകരെ ജപ്തി നടപടികളിൽ നിന്ന് സംരക്ഷിക്കാനാണ് കടാശ്വാസ കമ്മീഷൻ പ്രവർത്തിക്കുന്നത്. കമ്മീഷൻ ശുപാർശ ചെയ്ത സഹായത്തുക സർക്കാർ അനുവദിക്കാത്തതോടെ നിരവധി കർഷകർക്ക് ആനുകൂല്യം ലഭിക്കാതെ തുടരുകയാണ്. ഇടുക്കി, വയനാട് ജില്ലകളിലാണ് കൂടുതൽ കർഷകർക്ക് സഹായം ലഭിക്കാനുള്ളത്.

നിലവിൽ 24,127 അപേക്ഷകളാണ് കമ്മീഷന്റെ പരിഗണനയിൽ അവശേഷിക്കുന്നത്. 2016 മുതൽ പുതിയ അപേക്ഷകൾ സ്വീകരിക്കാത്തതിനാൽ, വീണ്ടും അപേക്ഷ ക്ഷണിച്ചാൽ രണ്ട് ലക്ഷത്തിലധികം അപേക്ഷകൾ ലഭിക്കുമെന്നാണ് കർഷക സംഘടനകളുടെ വിലയിരുത്തൽ.നിലവിലെ വ്യവസ്ഥപ്രകാരം, 50,000 രൂപ വരെയുള്ള കാർഷിക വായ്പകളിൽ 75 ശതമാനവും, അതിന് മുകളിലുള്ള വായ്പകളിൽ 50 ശതമാനവും സർക്കാർ ഏറ്റെടുക്കും. ഒരാൾക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് കടാശ്വാസ കമ്മീഷൻ മുഖേന സഹായം ലഭിക്കുക.ശുപാർശ ചെയ്ത സഹായത്തുക അടിയന്തരമായി അനുവദിച്ച് കുടിശ്ശിക തീർത്ത് ജപ്തി നടപടികളിൽ നിന്ന് കർഷകരെ സംരക്ഷിക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.

Tags:

#debt relief commission #farmers
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap