Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ‘രാഷ്ട്രീയ ഗൂഢലക്ഷ്യം’; ഉപരാഷ്ട്രപതിയുടെയും സുരേഷ് ഗോപിയുടെയും വിമർശനങ്ങൾക്ക് മറുപടിയുമായി ജി. സുകുമാരൻ നായർ

കേരളം

‘രാഷ്ട്രീയ ഗൂഢലക്ഷ്യം’; ഉപരാഷ്ട്രപതിയുടെയും സുരേഷ് ഗോപിയുടെയും വിമർശനങ്ങൾക്ക് മറുപടിയുമായി ജി. സുകുമാരൻ നായർ

Jishitha Bigtv Jishitha Bigtv
July 13, 2026 1 min read
Share: Facebook Twitter WhatsApp Telegram
‘രാഷ്ട്രീയ ഗൂഢലക്ഷ്യം’; ഉപരാഷ്ട്രപതിയുടെയും സുരേഷ് ഗോപിയുടെയും വിമർശനങ്ങൾക്ക് മറുപടിയുമായി ജി. സുകുമാരൻ നായർ
മന്നം സമാധിയിൽ പ്രവേശിക്കുന്നതിന് ആർക്കും വിലക്ക് ഇല്ലെന്നും സുകുമാരൻ നായർ നിലപാട് വ്യക്തമാക്കി

ഡൽഹിയിൽ മന്നം സ്മൃതി മണ്ഡപം ഉദ്ഘാടനവേളയിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റേയും, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേയും വിമർശനങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഇരുവരുടെയും പരാമർശങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമാണെന്ന് ആരോപിച്ച അദ്ദേഹം, മന്നം സമാധിയിലേക്ക് ആർക്കും പ്രവേശന വിലക്കില്ലെന്നും സുരക്ഷാ പരിശോധനയുടെ പേരിൽ നായയെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് പ്രതികരിച്ചത്.

ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഉപരാഷ്ട്രപതി, “മന്നം സമാധിയിലേക്ക് ആരൊക്കെ വരണമെന്ന് തീരുമാനിക്കാനുള്ള അധികാരം ആർക്കുമില്ല” എന്ന പരാമർശം നടത്തിയത്. തുടർന്ന് “പെരുന്ന ശുദ്ധീകരിക്കും” എന്ന സുരേഷ് ഗോപിയുടെ പ്രതികരണവും വിവാദമായിരുന്നു. നേരത്തെ ഇരുവർക്കും എൻഎസ്എസ് ആസ്ഥാനത്തേക്കുള്ള പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ തുടർച്ചയായാണ് ഈ പ്രതികരണങ്ങൾ വിലയിരുത്തപ്പെടുന്നത്.

വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരിച്ച സുകുമാരൻ നായർ, മന്നം സമാധിയിലേക്ക് ആർക്കും വരാമെന്നും എന്നാൽ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കണമെന്നുമാണ് വിശദീകരിച്ചത്. നായയെ ഉപയോഗിച്ചുള്ള പരിശോധന അംഗീകരിക്കാനാകാത്തതിനാലാണ് ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിൽ എതിർപ്പ് അറിയിച്ചതെന്നും പറഞ്ഞു.

ബജറ്റ് യോഗം നടക്കുന്നതിനിടെ എൻഎസ്എസ് ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനാലാണ് സുരേഷ് ഗോപിയെ തടഞ്ഞതെന്നും, വ്യക്തിപരമായ വിരോധമോ മറ്റ് ലക്ഷ്യങ്ങളോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഉപരാഷ്ട്രപതിയുടെ വിമർശനത്തിന് പിന്നാലെ എൻഎസ്എസും ബിജെപിയും തമ്മിലുള്ള ബന്ധം വീണ്ടും രാഷ്ട്രീയ ചർച്ചകളിലേക്ക് നീങ്ങുകയാണ്. വിഷയത്തിൽ സംസ്ഥാന ബിജെപി നേതൃത്വം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Tags:

#cp radhakrishnan #G sukumaran nair #mannam samadhi #suresh gopi
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap