Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / തെരഞ്ഞെടുപ്പ് ഫണ്ടിൽ കോടികളുടെ ക്രമക്കേട്; ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി

കേരളം

തെരഞ്ഞെടുപ്പ് ഫണ്ടിൽ കോടികളുടെ ക്രമക്കേട്; ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി

Jishitha Bigtv Jishitha Bigtv
July 14, 2026 1 min read
Share: Facebook Twitter WhatsApp Telegram
തെരഞ്ഞെടുപ്പ് ഫണ്ടിൽ കോടികളുടെ ക്രമക്കേട്; ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി
സാമ്പത്തിക ക്രമക്കേടിനെകുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര ഓഡിറ്റിൽ നേരത്തെ വ്യക്തമായെന്നാണ് സൂചന

കേരള ബിജെപിയിലെ മുതിർന്ന നേതാക്കൾക്കെതിരെ തെരഞ്ഞെടുപ്പ് ഫണ്ടിൽ കോടികളുടെ ക്രമക്കേട് നടന്നെന്ന ഗുരുതര ആരോപണം. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ബി.എൽ. സന്തോഷിന് പ്രാദേശിക നേതാവ് നൽകിയ പരാതിക്കത്താണ് പുറത്തുവന്നത്. കോടികളുടെ തട്ടിപ്പ് നടന്നതായും ഇതുസംബന്ധിച്ച തെളിവുകൾ ഹാജരാക്കാൻ തയ്യാറാണെന്നും പരാതിയിൽ പറയുന്നു.

പരാതിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, വൈസ് പ്രസിഡന്റ് കെ. സോമൻ, സംസ്ഥാന സെക്രട്ടറിമാരായ പുന്തുറ ശ്രീകുമാർ, അഞ്ജൻ, പ്രചാരണ ചുമതലയിലുണ്ടായിരുന്ന പാങ്ങപ്പാറ രാജീവ്, വിജയകുമാർ എന്നിവരടക്കം ആറു നേതാക്കളുടെ പേരുകളാണ് പരാമർശിച്ചിരിക്കുന്നത്.

1.62 കോടി രൂപയുടെ തെരഞ്ഞെടുപ്പ് സാമഗ്രികൾ വാങ്ങിയതിൽ 31 ലക്ഷം രൂപ കമ്മിഷൻ കൈപ്പറ്റിയെന്നും, കട്ടൗട്ട് ക്വട്ടേഷനിൽ അഞ്ച് ലക്ഷം രൂപ കമ്മിഷൻ വാങ്ങിയെന്നും പരാതിയിൽ ആരോപിക്കുന്നു. നേതാക്കളുടെ താമസത്തിനായി ഹോട്ടൽ മുറികൾ ബുക്ക് ചെയ്തതായി വ്യാജ ബില്ലുകൾ തയ്യാറാക്കി പണം തട്ടിയെന്നും, ദേശീയ കമ്മിറ്റി സൗജന്യമായി നൽകിയ പതാകകൾ വിറ്റതായും, പതാകകൾ വാങ്ങിയെന്ന പേരിൽ വ്യാജ ജിഎസ്ടി ബില്ലുകൾ ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയ നേതൃത്വം അന്വേഷണം തുടങ്ങിയെന്നാണ് സൂചന. അതേസമയം ദേശീയ നേതൃത്വത്തിന്റെ അന്വേഷണം പൂർത്തിയായ ശേഷമേ പ്രതികരിക്കൂ എന്ന നിലപാടിലാണ് ബിജെപി സംസ്ഥാന നേതൃത്വം.ഇതിനിടെ വ്യാജ ജിഎസ് ടി ബില്ലുണ്ടാക്കിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ വെഞ്ഞാറമൂട് പോലീസിലും പരാതി നൽകിയിട്ടുണ്ട്.

 

Tags:

#BJP #fund scam
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap