Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / സിംഗപ്പൂർ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്;നെന്മാറ സ്വദേശി ജയന് നഷ്ടമായത് ഒരു ലക്ഷം രൂപ

കേരളം

സിംഗപ്പൂർ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്;നെന്മാറ സ്വദേശി ജയന് നഷ്ടമായത് ഒരു ലക്ഷം രൂപ

Jishitha Bigtv Jishitha Bigtv
July 9, 2026 1 min read
Share: Facebook Twitter WhatsApp Telegram
സിംഗപ്പൂർ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്;നെന്മാറ സ്വദേശി ജയന് നഷ്ടമായത് ഒരു ലക്ഷം രൂപ
നെന്മാറ സ്വദേശികൾ ഉൾപ്പടെ പലരിൽ നിന്നായി സംഘം അഞ്ചു കോടി രൂപയോളം തട്ടിയെടുത്തിട്ടുണ്ടെന്ന് ജയൻ ആരോപിച്ചു

സിംഗപ്പൂരിലേക്ക് ജോലി വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയുമായി പാലക്കാട് നെന്മാറ സ്വദേശി ജയൻ. മൂന്ന് അംഗ സംഘത്തിന് ഒരു ലക്ഷം രൂപ നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിച്ചില്ലെന്നും, പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നുമാണ് ജയന്റെ ആരോപണം.

ആറുമാസം മുൻപാണ് സിംഗപ്പൂരിലേക്ക് വിസ ലഭ്യമാക്കാമെന്ന് പറഞ്ഞ് മൂന്ന് അംഗ സംഘം തന്നെ സമീപിച്ചതെന്ന് ജയൻ പറയുന്നു. വിസയ്ക്കായി ആകെ അഞ്ച് ലക്ഷം രൂപ ചെലവാകുമെന്നും ആദ്യഘട്ടമായി ഒരു ലക്ഷം രൂപ നൽകിയാൽ നടപടികൾ ആരംഭിക്കാമെന്നുമാണ് സംഘം അറിയിച്ചത്. ജോലി ലഭിച്ച ശേഷം ബാക്കി തുക ശമ്പളത്തിൽ നിന്ന് ഈടാക്കുമെന്നും പറഞ്ഞതായാണ് പരാതി.

മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്നതോടെ കൊല്ലം സ്വദേശി ബിനുവിനൊപ്പം സംഘം താമസിക്കുന്ന വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചു. എന്നാൽ അവിടെവെച്ച് ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായും ജയൻ ആരോപിക്കുന്നു. ഇതോടെയാണ് നെന്മാറ പൊലീസിൽ പരാതി നൽകിയത്.പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും കേസിൽ കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് പരാതിക്കാരന്റെ ആക്ഷേപം.

നെന്മാറ സ്വദേശികൾ ഉൾപ്പെടെ നിരവധി പേരിൽ നിന്ന് ഈ സംഘം ഏകദേശം അഞ്ച് കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും ജയൻ ആരോപിച്ചു. ഇതുസംബന്ധിച്ച തെളിവുകൾ പൊലീസിന് കൈമാറിയിട്ടും നടപടി സ്വീകരിക്കാത്തത് നിരാശാജനകമാണെന്നും, തട്ടിപ്പിന് പിന്നിലുള്ളവർക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.

 

Tags:

#palakkad #singapore visa scam
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap