Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചുഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ അടച്ചു;ആശങ്കയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളുംഉമ്മൻചാണ്ടിയെ അനുസ്മരിച്ച് പുതുപ്പള്ളി; കല്ലറയിലെത്തി ആദരാഞ്ജലി അർപ്പിച്ച് വി.ഡി. സതീശൻ, ഒത്തൊരുമയ്ക്ക് ആഹ്വാനം ചെയ്ത് ചാണ്ടി ഉമ്മൻ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കവലയൂർ സ്കൂളിൽ ഒന്നാം ക്ലാസുകാരിയെ മർദിച്ചെന്ന പരാതി; അധ്യാപികക്കെതിരെ ഗുരുതര കണ്ടെത്തലുകൾ, റിപ്പോർട്ട് മന്ത്രിക്ക്

കേരളം

കവലയൂർ സ്കൂളിൽ ഒന്നാം ക്ലാസുകാരിയെ മർദിച്ചെന്ന പരാതി; അധ്യാപികക്കെതിരെ ഗുരുതര കണ്ടെത്തലുകൾ, റിപ്പോർട്ട് മന്ത്രിക്ക്

Jishitha Bigtv Jishitha Bigtv
July 16, 2026 1 min read
Share: Facebook Twitter WhatsApp Telegram
കവലയൂർ സ്കൂളിൽ ഒന്നാം ക്ലാസുകാരിയെ മർദിച്ചെന്ന പരാതി; അധ്യാപികക്കെതിരെ ഗുരുതര കണ്ടെത്തലുകൾ, റിപ്പോർട്ട് മന്ത്രിക്ക്
സംഭവത്തിൽ കുട്ടിയുടെ വലതുകൈയിലെ വിരലിന്റെ ലിഗമെന്റിന് പരിക്കേറ്റു

തിരുവനന്തപുരം കവലയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒന്നാം ക്ലാസുകാരിയെ മർദിച്ചെന്ന പരാതിയിൽ ആരോപണവിധേയയായ ഇംഗ്ലീഷ് അധ്യാപിക റിനിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ. അധ്യാപിക മുൻപും വിദ്യാർഥികളെ മർദിച്ചതായി ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി ബിന്ദു കൃഷ്ണയ്ക്കും, ഡി.ഡി.ഇക്കും ഡി.ഇ.ഒയ്ക്കും കൈമാറി.

ക്ലാസിൽ എഴുതാൻ താമസിച്ചതിനെ തുടർന്നാണ് അധ്യാപിക കുട്ടിയെ മർദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ കുട്ടിയുടെ വലതുകൈയിലെ വിരലിന്റെ ലിഗമെന്റിന് പരിക്കേറ്റതായും പരാതിയിൽ പറയുന്നു. ബിഗ് ടിവി വാർത്തയെ തുടർന്നാണ് മന്ത്രി ബിന്ദു കൃഷ്ണ ജില്ലാ ശിശു സംരക്ഷണ ഓഫീസറോട് അന്വേഷണത്തിന് നിർദേശം നൽകിയത്.

അന്വേഷണത്തിൽ അധ്യാപിക കുട്ടിയെ മർദിച്ചതായി കണ്ടെത്തിയതായും, മുൻപും വിദ്യാർഥികളെ ശാരീരികമായി ശിക്ഷിച്ച സംഭവങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ചില പരാതികൾ സാമ്പത്തിക സഹായം നൽകി ഒത്തുതീർപ്പാക്കിയെന്ന ആരോപണവും റിപ്പോർട്ടിലുണ്ട്.അധ്യാപികക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സ്കൂളിലേക്ക് മാർച്ച് നടത്തി. അതേസമയം, ആരോപണവിധേയയായ അധ്യാപിക റിനി ഇതുവരെ വിഷയത്തിൽ പൊതുവായ വിശദീകരണം നൽകിയിട്ടില്ല.

Tags:

#alappuzha #first grader beaten #kavalayoor
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’

കേരളം

ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി

കേരളം

കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി

Recent Posts

  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി
  • ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ
  • വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap