Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നുവഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചുഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ അടച്ചു;ആശങ്കയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം;ചട്ടലംഘനം നടന്നുവെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി

കേരളം

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം;ചട്ടലംഘനം നടന്നുവെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി

BigTV News Desk BigTV News Desk
May 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം;ചട്ടലംഘനം നടന്നുവെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി
ഹൈക്കോടതിയുടെ നിലവിലുള്ള കർശന ഉത്തരവുകളെല്ലാം കാറ്റിൽപ്പറത്തിയാണ് മുഖ്യമന്ത്രി ഗുരുവായൂർ ദർശനം നടത്തിയതെന്നാരോപിച്ച് ബിജെപി

മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂരിൽ വിഐപി ദർശനം നടത്തിയെന്ന പരാതിയിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. അഡ്മിനിസ്ട്രേറ്റർക്ക് നൽകിയ പരാതിയിൽ നടപടിയില്ലെങ്കിൽ ദേവസ്വം ബെഞ്ചിനെ സമീപിക്കും. ഹൈക്കോടതിയുടെ നിലവിലുള്ള കർശന ഉത്തരവുകളെല്ലാം കാറ്റിൽപ്പറത്തിയാണ് മുഖ്യമന്ത്രിയും അനുയായികളും ക്ഷേത്രങ്ങളിൽ ദർശനം നടത്തിയതെന്നാണ് ബി ഗോപാലകൃഷ്ണന്റെ പരാതി.നിയമം സംരക്ഷിക്കാൻ ബാധ്യസ്ഥരായ മുഖ്യമന്ത്രിയും ജനപ്രതിനിധികളും തന്നെ കോടതി ഉത്തരവുകൾ പരസ്യമായി ലംഘിച്ച സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ നേരിട്ട് സമീപിക്കുമെന്ന് ഗോപാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രി എ പി അനിൽകുമാറിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയും ഹൈബി ഈഡനും അടക്കമുള്ളവർ ഗുരുവായൂരിലെത്തിയത്.ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ ആറ് മണിക്ക് ശേഷവും ഉച്ചയ്ക്ക് 12 മണിക്ക് മുൻപും ഭക്തരുടെ കനത്ത തിരക്ക് പ്രമാണിച്ച് പ്രത്യേക വിഐപി ദർശനങ്ങൾ പാടില്ലെന്ന് ഹൈക്കോടതിയുടെ കർശന ഉത്തരവുണ്ട്. എന്നാൽ ഇത് മറികടന്ന് നെയ്യ് വിളക്ക് രസീത് പോലും എടുക്കാതെ രാവിലെ 7.30 മുതൽ 9.30 വരെയുള്ള സമയത്ത് മുഖ്യമന്ത്രിയും അനുയായികളും ദർശനം നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം.ഹൈബി ഈഡൻ എംപി ഹൈക്കോടതി വിലക്കുള്ള മേഖലയിൽ ദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിൽ പറയുന്നു.മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനത്തെ തുടർന്ന് ഇന്നലെ ദർശനം കിട്ടാതെ നിരവധി ഭക്തരാണ് മടങ്ങിയത്.ഗുരുവായൂരിന് പിന്നാലെ മുഖ്യമന്ത്രിയുടെ തൃപ്രയാർ ക്ഷേത്ര സന്ദർശനത്തിലും ഗുരുതര ആചാരലഘനമാണ് നടന്നതെന്ന് ബി ഗോപാലകൃഷ്ണൻ പറയുന്നു.അതേസമയം രേഖകൾ പരിശോധിച്ച ശേഷം തുടർനടപടിയെടുക്കുമെന്ന് ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് അറിയിച്ചു.

Tags:

#BJP #guruvayur temple visit #high court #VD Satheesan
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’

കേരളം

ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി

കേരളം

കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി

Recent Posts

  • ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നു
  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി
  • ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap