Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം; റോഡ് ഷോ കട്ടൗട്ടിൽ 8 ലക്ഷം തട്ടിപ്പെന്ന് ശബ്ദരേഖ

കേരളം

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം; റോഡ് ഷോ കട്ടൗട്ടിൽ 8 ലക്ഷം തട്ടിപ്പെന്ന് ശബ്ദരേഖ

Jishitha Bigtv Jishitha Bigtv
July 15, 2026 1 min read
Share: Facebook Twitter WhatsApp Telegram
ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം; റോഡ് ഷോ കട്ടൗട്ടിൽ 8 ലക്ഷം തട്ടിപ്പെന്ന് ശബ്ദരേഖ
പ്രധാനമന്ത്രിയുടെ പല വലിപ്പത്തിലുള്ള ഈ കട്ടൗട്ടുകളിലൂടെയാണ് എട്ടുലക്ഷം തട്ടിയത്

നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണത്തിൽ ബിജെപി സംസ്ഥാന നേതൃത്വം കൂടുതൽ പ്രതിരോധത്തിലേക്ക്. പരാതി വിശദമായി ചർച്ച ചെയ്ത് നടപടി സ്വീകരിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വത്തിനുള്ളിൽ ശക്തമായതോടെ ശനിയാഴ്ച കോർ കമ്മിറ്റി യോഗം ചേരുമെന്നാണ് വിവരം.ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കായി സ്ഥാപിച്ച കട്ടൗട്ടുകളുടെ പേരിൽ എട്ട് ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. കട്ടൗട്ടുകളുടെ എണ്ണം കൃത്രിമമായി ഉയർത്തിക്കാട്ടി ബിൽ തയ്യാറാക്കി തുക പങ്കിടുന്നതിനെക്കുറിച്ചാണ് ശബ്ദരേഖയിൽ പരാമർശമുള്ളത്.

പ്രധാനമന്ത്രിയുടെ റോഡ് ഷോയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് വിവിധ വലിപ്പത്തിലുള്ള കട്ടൗട്ടുകൾ സ്ഥാപിച്ചതിന്റെ മറവിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് പബ്ലിസിറ്റി കമ്മിറ്റിയിലെ അംഗമായിരുന്ന ഒരു സംസ്ഥാന സമിതി നേതാവിനെതിരെയാണ് ആരോപണം ഉയരുന്നത്.സംഭവത്തിന് സാക്ഷിയാണെന്ന് അവകാശപ്പെടുന്ന ഒരു പ്രവർത്തകൻ ബിജെപി ദേശീയ ജനറൽ സെക്രട്ടറിക്ക് നൽകിയ പരാതിയിലും ഇതേ നേതാവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പരാതിക്കൊപ്പം ശബ്ദരേഖയും ഉൾപ്പെടുത്തിയിരുന്നുവെന്നാണ് വിവരം. ശബ്ദരേഖ പുറത്തുവന്നതോടെ പരാതിയിൽ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകൾക്ക് കൂടുതൽ ബലം ലഭിക്കുന്നുവെന്നാണ് വിലയിരുത്തൽ.

അതേസമയം, വിഷയം വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതാക്കളിൽ ചിലർ അധ്യക്ഷനെ സമീപിച്ചിട്ടുണ്ട്. മറുവശത്ത്, പുതിയ വിവാദങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുള്ളിലുണ്ട്. ഈ സാഹചര്യത്തിൽ വിഷയം ശനിയാഴ്ച ചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകുമെന്നാണ് സൂചന

Tags:

#BJP #bjp fund scam
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap