Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നുവഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചുഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ അടച്ചു;ആശങ്കയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കുമ്മാട്ടി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ പ്രതിസന്ധിയിലായി വിനോദ സഞ്ചാരികളും പ്രദേശവാസികളും

കേരളം

കുമ്മാട്ടി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ പ്രതിസന്ധിയിലായി വിനോദ സഞ്ചാരികളും പ്രദേശവാസികളും

BigTV News Desk BigTV News Desk
May 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
കുമ്മാട്ടി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ പ്രതിസന്ധിയിലായി വിനോദ സഞ്ചാരികളും പ്രദേശവാസികളും
മെഡിക്കൽ കോളേജിൽ തുന്നലിട്ട് വിട്ട മുറിവിൽ നിന്ന് രണ്ടുമാസത്തിന് ശേഷം മരക്കഷണം പുറത്തെടുത്തു

അതിരപ്പിള്ളി-മലക്കപ്പാറ അന്തർസംസ്ഥാന പാതയിലെ കുമ്മാട്ടി പാലം തകർന്നതോടെ ബുദ്ധിമുട്ടിലായി വിനോദ സഞ്ചാരികളും പ്രദേശവാസികളും.പാലം തകർന്നതിനെ തുടർന്ന് ആറ് മാസം മുൻപാണ് ഗതാഗതത്തിന് വിലക്ക് ഏർപ്പെടുത്തിയത്. താത്കാലികമായി നിർമിച്ച സമാന്തര പാതയും അപകടത്തിലായിട്ടും പാലം പുനർനിർമിക്കാൻ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.അന്തർ സംസ്ഥാന യാത്രിക്കാരും വിനോദ സഞ്ചാരികളും ഉപയോഗിക്കുന്ന പ്രധാന പാതയാണ് അതിരപ്പള്ളി – മലക്കപ്പാറ റോഡ്. ദിവസേന നൂറ് കണക്ക് വാഹനങ്ങൾ കടന്ന് പോകുന്ന റോഡിലെ പ്രധാന പാലമായിട്ടും കുമ്മാട്ടി പാലം അടഞ്ഞ് കിടക്കുകയാണ്.2025 ഒക്ടോബറിലാണ് പാലം അപകടാവസ്ഥയിലായത്. ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾ യാത്രക്കാരെ ഇറക്കി കടത്തിവിട്ടിരുന്നു. പിന്നീട് അപകട സാധ്യത വർധിച്ചതോടെ ഗതാഗതം പൂർണമായി നിരോധിച്ചു. എന്നാൽ അതിന് ശേഷം മാസങ്ങൾ പിന്നിട്ടിട്ടും പാലം പുനർ നിർമ്മിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.

വനംവകുപ്പിന്റെ അനുമതിയോടെ സമാന്തര മൺപാത നിർമ്മിച്ചാണ് ഇതുവരെ പ്രശ്നം പരിഹരിച്ചിരുന്നത്. എന്നാൽ വേനൽ മഴയിൽ തന്നെ താൽക്കാലിക പാലം പൂർണമായും തകരുകയായിരുന്നു. ഇത് മലക്കപ്പാറയിലേക്കുള്ള മുഴുവൻ യാത്രക്കാരെയും ബാധിക്കും. 2025 നവംബർ 10-നകം പാലത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്ന് ജില്ലാ കളക്ടർ നേരത്തെ കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നാളിതുവരെ അത് പാലിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. വനംവകുപ്പിന്റെ അനുമതി ലഭിക്കാൻ വൈകിയത് ആദ്യഘട്ടത്തിൽ തടസ്സമായിരുന്നെങ്കിലും അത് ലഭിച്ചിട്ടും തുടർനടപടികൾ ഇഴഞ്ഞു നീങ്ങുകയാണന്നും നാട്ടുകാർ ആരോപിക്കുന്നു.

 

Tags:

#athirapilly malakkapara #kummatti bridge #tourism
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’

കേരളം

ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി

കേരളം

കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി

Recent Posts

  • ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നു
  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി
  • ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap