Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / വയനാട് ടൗൺഷിപ്പ്; കൂട്ടിയിട്ട മണ്ണ് പരിശോധിച്ച് വിദഗ്ധസമിതി, ഒരാഴ്ചയ്ക്കകം റിപ്പോർട്ട്

കേരളം

വയനാട് ടൗൺഷിപ്പ്; കൂട്ടിയിട്ട മണ്ണ് പരിശോധിച്ച് വിദഗ്ധസമിതി, ഒരാഴ്ചയ്ക്കകം റിപ്പോർട്ട്

Jishitha Bigtv Jishitha Bigtv
July 16, 2026 1 min read
Share: Facebook Twitter WhatsApp Telegram
വയനാട് ടൗൺഷിപ്പ്; കൂട്ടിയിട്ട മണ്ണ് പരിശോധിച്ച് വിദഗ്ധസമിതി, ഒരാഴ്ചയ്ക്കകം റിപ്പോർട്ട്
ഒരാഴ്ചയ്ക്കകം സർക്കാരിന് റിപ്പോർട്ട് കൈമാറാനാണ് വിദഗ്ധസമിതിയുടെ ശ്രമം

വയനാട് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പിൽ നിർമാണത്തിനായി കൂട്ടിയിട്ട മണ്ണ് വിദഗ്ധസമിതി പരിശോധിച്ചു. മഴക്കാലത്ത് മണ്ണ് സുരക്ഷാ ഭീഷണിയാകുമെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിശദമായ പഠനത്തിന് ശേഷം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഡോ. സന്തോഷ് ജി. തമ്പിയും കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ശ്രീലേഷും ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. കെ.എസ്.ഇ.ബി സബ്‌സ്റ്റേഷൻ നിർമ്മാണ മേഖല, വീടുകൾ നിർമിക്കുന്ന ഭാഗങ്ങൾ, റോഡരികിൽ മണ്ണ് നിക്ഷേപിച്ച സ്ഥലങ്ങൾ എന്നിവ സംഘം നേരിട്ടെത്തി വിലയിരുത്തി.

റവന്യൂ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, നിർമാണ ചുമതലയുള്ള കിഫ്‌കോൺ, കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റി പ്രതിനിധികൾ എന്നിവരുമായി സംഘം ചർച്ച നടത്തി. ടൗൺഷിപ്പിൽ നിക്ഷേപിച്ചിരിക്കുന്ന മണ്ണ് മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ട സാഹചര്യമുണ്ടോയെന്നും പരിശോധിക്കുന്നതായി വിദഗ്ധസംഘം അറിയിച്ചു.മഴ ശക്തമായാൽ നിലവിലെ മണ്ണ് നിക്ഷേപം അപകടസാധ്യത സൃഷ്ടിക്കുമെന്ന പരാതിയുടെ പശ്ചാത്തലത്തിൽ പ്രശ്നപരിഹാരത്തിനുള്ള ശുപാർശകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തും. ഒരാഴ്ചയ്ക്കകം സർക്കാരിന് റിപ്പോർട്ട് കൈമാറാനാണ് വിദഗ്ധസമിതിയുടെ ശ്രമം.

Tags:

#expert committee #inspect piled soil #wayanad township
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap