Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കള്ളാടിയിലെ കാട്ടാനയെ കണ്ടെത്തി മയക്കുവെടി വെയ്ക്കുമെന്ന് വനംവകുപ്പ്

കേരളം

കള്ളാടിയിലെ കാട്ടാനയെ കണ്ടെത്തി മയക്കുവെടി വെയ്ക്കുമെന്ന് വനംവകുപ്പ്

BigTV News Desk BigTV News Desk
May 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
കള്ളാടിയിലെ കാട്ടാനയെ കണ്ടെത്തി മയക്കുവെടി വെയ്ക്കുമെന്ന് വനംവകുപ്പ്

വയനാട് മേപ്പാടി കള്ളാടി സ്വദേശി ജെസിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവയ്ക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങി. കുങ്കിയാനകളെ ഉപയോഗിച്ചുള്ള ദൌത്യം തുടരുകയാണ്. തുരങ്കപാത നിർമാണത്തെ തുടർന്ന് ആനത്താരകള്‍ നഷ്ടപ്പെട്ടത് ആശങ്കയാണെന്നും ആനകള്‍ ജനവാസമേഖലയിലേക്കിറങ്ങാതിരിക്കാനുള്ള ജാഗ്രത ഉണ്ടാകുമെന്നും മന്ത്രി ടി സിദ്ദിഖ് ബിഗ് ടിവിയോട് പറഞ്ഞു.

പ്രമുഖ, ഉണ്ണികൃഷ്ണന്‍ എന്നീ കുങ്കിയാനകളെ എത്തിച്ചാണ് കാട്ടാനയ്ക്കായുള്ള തെരച്ചില്‍. ഇന്നലെ മമ്മിക്കുന്ന്, വെള്ളപ്പൈന്‍കണ്ടി തുടങ്ങിയ മേഖലകളില്‍ നടന്ന തെരച്ചിലില്‍ കാട്ടാനക്കൂട്ടത്തെ കണ്ടിരുന്നു. ഇവ ജനവാസമേഖലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള ജാഗ്രതാ നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ആക്രമിച്ച ആനയെ കണ്ടെത്തിയാല്‍ മയക്കുവെടി വെച്ച് ഇവിടെ നിന്ന് മാറ്റാനാണ് ശ്രമം. കുന്നുകളും താഴ്വരകളും ഇടതൂര്‍ന്ന കാടുമാണ് ഈ മേഖലയിലുള്ളത്. തോട്ടങ്ങളും ജനവാസമേഖലയും വനവും ഉള്‍പ്പെടുന്ന ഭൂപ്രകൃതിയാണ്. ഇതാണ് ദൌത്യത്തിന് പ്രതിസന്ധിയാകുന്നത്. കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാതാ നിര്‍മാണത്തെ തുടര്‍ന്ന് ആനത്താരകള്‍ നഷ്ടപ്പെട്ടത് വന്യമൃഗശല്യം രൂക്ഷമാക്കിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത് എന്ന് മന്ത്രി ടി സിദ്ദിഖ് ബിഗ് ടിവിയോട് വ്യക്തമാക്കി.

കാട്ടാന ആക്രമണത്തില്‍ മരിച്ച ജെസിയുടെ കുടുംബത്തിനുള്ള ധനസഹായത്തിന്‍റെ ആദ്യഘഡുവായ അഞ്ച് ലക്ഷം രൂപ ഇന്നലെ കൈമാറി. ബാക്കി തുകയും ഉടൻ കൈമാറും. പ്രദേശത്ത് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍, അടിക്കാട് വെട്ടല്‍ തുടങ്ങിയ നടപടികള്‍ പുരോഗമിക്കുകയാണ്. വനംവകുപ്പിന്‍റെ ദ്രുതകര്‍മ്മസേന നാല് സംഘങ്ങളായി തിരിഞ്ഞാണ് കാട്ടാനയെ കണ്ടെത്താനുള്ള ദൌത്യം തുടരുന്നത്. ഇന്നലെ രാത്രി മേപ്പാടി എരുമക്കൊല്ലിയിലും കാട്ടാനയിറങ്ങിയിരുന്നു. വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഈ മാസം 30ന് വനംമന്ത്രിയുടെ സാന്നിധ്യത്തില്‍ വയനാട്ടില്‍ പ്രത്യേക യോഗം ചേരുന്നുണ്ട്.

Tags:

#forest department #shoot #wild elephant
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap