Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കുടംകുളം ഡാറ്റാ ചോർച്ചയിൽ ആശങ്ക വേണ്ടെന്ന് ന്യൂക്ലിയർ പവർ കോർപ്പറേഷൻ; സെർട്ട്-ഇൻ അന്വേഷണം തുടങ്ങി

കേരളം

കുടംകുളം ഡാറ്റാ ചോർച്ചയിൽ ആശങ്ക വേണ്ടെന്ന് ന്യൂക്ലിയർ പവർ കോർപ്പറേഷൻ; സെർട്ട്-ഇൻ അന്വേഷണം തുടങ്ങി

Jishitha Bigtv Jishitha Bigtv
July 16, 2026 1 min read
Share: Facebook Twitter WhatsApp Telegram
കുടംകുളം ഡാറ്റാ ചോർച്ചയിൽ ആശങ്ക വേണ്ടെന്ന് ന്യൂക്ലിയർ പവർ കോർപ്പറേഷൻ; സെർട്ട്-ഇൻ അന്വേഷണം തുടങ്ങി
രാജ്യത്തിന്റെ ഔദ്യോഗിക സൈബർ സുരക്ഷാ ഏജൻസിയായ സെർട്ട്-ഇൻ ചോർച്ചയെക്കുറിച്ച് അന്വേഷണം തുടങ്ങി

കുടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട ഡാറ്റാ ചോർച്ചയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCIL). പൊതുവായ സേവന സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോർന്നതെന്നും, റിയാക്ടറിന്റെയോ ആണവസുരക്ഷാ സംവിധാനങ്ങളുടെയോ അതീവ രഹസ്യ വിവരങ്ങൾ പുറത്തായിട്ടില്ലെന്നും എൻപിസിഐഎൽ വ്യക്തമാക്കി. സംഭവത്തിൽ രാജ്യത്തിന്റെ ഔദ്യോഗിക സൈബർ സുരക്ഷാ ഏജൻസിയായ സെർട്ട്-ഇൻ (CERT-In) അന്വേഷണം ആരംഭിച്ചു.

ആണവനിലയത്തിന്റെ പ്രധാന കരാറുകാരിലൊരാളായ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ സെർവറുകളിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് റിപ്പോർട്ട്. തങ്ങളുടെ ഡാറ്റയിൽ “ഭാഗികമായ ചോർച്ച” ഉണ്ടായതായി റിലയൻസ് ഗ്രൂപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.

ഡാർക്ക് വെബിൽ പുറത്തുവിട്ട 8.58 ലക്ഷം ഫയലുകളിൽ 19,000-ത്തോളം ഫയലുകൾ കുടംകുളം ആണവനിലയവുമായി ബന്ധപ്പെട്ടവയാണ്. 2016 മുതൽ 2025 വരെയുള്ള രേഖകളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. 2027-ൽ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്ന പുതിയ യൂണിറ്റിന്റെ കൺട്രോൾ റൂമിന്റെ ബ്ലൂപ്രിന്റ്, അംഗീകൃത വിതരണക്കാരുടെ പട്ടിക, ഉപകരണങ്ങളുടെ ചിത്രങ്ങൾ, 112 മില്യൺ ഡോളറിന്റെ ഇൻഷുറൻസ് പോളിസി തുടങ്ങിയ വിവരങ്ങളാണ് ചോർന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എന്നാൽ ഈ വിവരങ്ങൾ ഉപയോഗിച്ച് ആണവനിലയത്തിന്റെ സുരക്ഷയെ ബാധിക്കാനോ പ്രവർത്തനം തകർക്കാനോ സാധിക്കില്ലെന്നും, ദേശീയ സുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യ വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നും എൻപിസിഐഎൽ ആവർത്തിച്ചു. 2019-ലും കുടംകുളം ആണവനിലയത്തെ ലക്ഷ്യമിട്ട് സമാനമായ സൈബർ ആക്രമണശ്രമം ഉണ്ടായിരുന്ന പശ്ചാത്തലത്തിലാണ് ഇത്തവണ സെർട്ട്-ഇൻ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Tags:

#cert in #data leak #kudankulam power plant
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap