Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ആറന്മുള വിമാനത്താവള പദ്ധതിക്ക് വീണ്ടും നീക്കം; ഡ്രോൺ സർവേ നടത്തി ഭൂഉടമ

കേരളം

ആറന്മുള വിമാനത്താവള പദ്ധതിക്ക് വീണ്ടും നീക്കം; ഡ്രോൺ സർവേ നടത്തി ഭൂഉടമ

Jishitha Bigtv Jishitha Bigtv
July 10, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആറന്മുള വിമാനത്താവള പദ്ധതിക്ക് വീണ്ടും നീക്കം; ഡ്രോൺ സർവേ നടത്തി ഭൂഉടമ
വിമാനത്താവള പദ്ധതി പ്രദേശത്ത് ഡ്രോൺ പറത്തിയത് അനധികൃത നടപടിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയെ സമീപിക്കുക

വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് വീണ്ടും നീക്കങ്ങൾ സജീവമായി. ഡൽഹിയിൽ നിന്നുള്ള വിദഗ്ധസംഘം സ്ഥലത്ത് ഡ്രോൺ സർവേ നടത്തി. രണ്ടാംഘട്ട സർവേക്കായി സർക്കാർ അംഗീകൃത കമ്പനിയെ എത്തിക്കുമെന്ന് ഭൂഉടമയും മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാനുമായ എബ്രഹാം കലമണ്ണിൽ പറഞ്ഞു.

നിലവിലുള്ള 400 ഏക്കറിന് പുറമേ ഏകദേശം 1,000 ഏക്കർ ഭൂമി കൂടി പദ്ധതിക്കായി കണ്ടെത്തേണ്ടതുണ്ടെന്നും, ആരെയും കുടിയൊഴിപ്പിക്കാതെയും ആറന്മുള ക്ഷേത്രത്തെ ബാധിക്കാതെയുമാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ഡ്രോൺ സർവേ നടത്തിയതെന്നും പറഞ്ഞു.പദ്ധതിക്ക് യുഡിഎഫ് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും, ഉമ്മൻചാണ്ടി സർക്കാർ സ്വീകരിച്ച നിലപാട് തന്നെയാണ് വി.ഡി. സതീശൻ നേതൃത്വത്തിലുള്ള സർക്കാർ തുടരുമെന്നും എബ്രഹാം കലമണ്ണിൽ പറഞ്ഞു.

2004-ലാണ് മൗണ്ട് സിയോൺ ഗ്രൂപ്പ് വിമാനത്താവള പദ്ധതിയുടെ നടപടികൾ ആരംഭിച്ചത്. പിന്നീട് ഉമ്മൻചാണ്ടി സർക്കാർ പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയെങ്കിലും ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് വിവാദമായി. 2014-ൽ ദേശീയ ഹരിത ട്രിബ്യൂണൽ പദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കുകയും പിന്നീട് സുപ്രീംകോടതി ആ തീരുമാനം ശരിവെക്കുകയും ചെയ്തതോടെ പദ്ധതി നിലച്ചു. ഭൂമിയുമായി ബന്ധപ്പെട്ട കേസുകൾ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.അതേസമയം, പദ്ധതിയുമായി മുന്നോട്ടുപോയാൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ മുന്നറിയിപ്പ് നൽകി.

Tags:

#aranmula airport #drone survey #mount zion group #UDF
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap