Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കൊലപാതകത്തിന് പിന്നിൽ പ്രണയപ്പക; പ്രതിയെ വെറുതെ വിടരുതെന്ന് കുടുംബംകോട്ടയം ജില്ലയിലാകെ ഗുണ്ടാ വിളയാട്ടംകരിപ്പൂർ സ്വർണം പൊട്ടിക്കലിൽ വീണ്ടും ട്വിസ്റ്റ്വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തികൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കുംഅങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽGNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വംപരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകുംമുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഏറ്റവും പുതിയത്

GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

Rakhi Bigtv Rakhi Bigtv
November 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വകാര്യ കമ്പനിയിൽ നിന്നും വൈദ്യുതി വാങ്ങാനുള്ള സർക്കാർ തീരുമാനം. GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. Energy കമ്പനി റെഗുലേറ്ററി കമ്മീഷന്റെയും SEBI യുടെയും അന്വേഷണം നേരിടുന്ന സ്ഥാപനം. ഇ-ടെൻഡർ പോലുമില്ലാതെ വൈദ്യുതി വാങ്ങാൻ സർക്കാർ നടത്തിയ നീക്കങ്ങളിൽ ആണ് ദുരൂഹത.

അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഏത് വൈദ്യുതി വാങ്ങൽ കരാറുകൾക്കും രാജ്യത്ത് ഇ-ടെൻഡറിംഗ് നിർബന്ധമാണെന്നിരിക്കെ, അതൊന്നും പാലിക്കാതെയാണ് ജിഎൻഎ എന്ന സ്വകാര്യ പ്ലാറ്റ്‌ഫോമുമായി സർക്കാർ കൈകോർത്തത്. ഇ-ടെൻഡറില്ലാതെയുള്ള ഈ വിവാദ നീക്കത്തിന് സംസ്ഥാന റഗുലേറ്ററി കമ്മീഷന്റെ അംഗീകാരം കിട്ടുമോ എന്ന ചോദ്യം ഉയരുമ്പോൾത്തന്നെ, കരാറിലേർപ്പെട്ട കമ്പനിയുടെ പശ്ചാത്തലം ഇങ്ങനെ; വിപണിയിലെ വൻ തിരിമറികൾക്ക് സെബിയുടെ പിഴയും വിലക്കും വാങ്ങിയ കമ്പനിയാണ് ജിഎൻഎ. ഇന്ത്യൻ എനർജി എക്സ്ചേഞ്ച് ലിമിറ്റഡ് ഇടപാടിൽ ഇവർ വൻ ക്രമക്കേട് നടത്തിയതായി സെബി സ്വയമേവ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വിപണിയിലെ മാർക്കറ്റ് കപ്ലിംഗ് സംബന്ധിച്ച അതീവ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക വിവരങ്ങൾ 2025-ൽ ചോർത്തിയാണ് ജിഎൻഎ വിപണിയിൽ കോടികളുടെ അവിഹിത ലാഭം കൊയ്തത്. തുടർന്ന് ലഭിച്ച ഗുരുതരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് സെബി ഈ ഇടപാട് പൂട്ടിയത്. ഇതിന് പുറമെയാണ് കേന്ദ്ര റെഗുലേറ്ററി കമ്മീഷന്റെ (CERC) വകയായുള്ള പ്രത്യേക അന്വേഷണവും കമ്പനി നേരിടുന്നത്. ദുരൂഹതകൾ നിലനിൽക്കവെയാണ് വൈദ്യുതി വാങ്ങലിന്റെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി ജിഎൻഎ കരാറിൽ ഏർപ്പെടുന്നു എന്ന് പരസ്യ പ്രഖ്യാപനം നടത്തിയത്.

Tags:

#E-Tendering #Electricity Purchase #Energy Trading #GNA #Kerala Electricity Deal #KSEB #Power Sector Controversy #SEBI Investigation
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

കൊലപാതകത്തിന് പിന്നിൽ പ്രണയപ്പക; പ്രതിയെ വെറുതെ വിടരുതെന്ന് കുടുംബം

ഏറ്റവും പുതിയത്

കോട്ടയം ജില്ലയിലാകെ ഗുണ്ടാ വിളയാട്ടം

ഏറ്റവും പുതിയത്

കരിപ്പൂർ സ്വർണം പൊട്ടിക്കലിൽ വീണ്ടും ട്വിസ്റ്റ്

Recent Posts

  • കൊലപാതകത്തിന് പിന്നിൽ പ്രണയപ്പക; പ്രതിയെ വെറുതെ വിടരുതെന്ന് കുടുംബം
  • കോട്ടയം ജില്ലയിലാകെ ഗുണ്ടാ വിളയാട്ടം
  • കരിപ്പൂർ സ്വർണം പൊട്ടിക്കലിൽ വീണ്ടും ട്വിസ്റ്റ്
  • വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി
  • കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap