Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തികൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കുംഅങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽGNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വംപരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകുംമുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / മഹാരാജാസ് കോളജിൽ മന്ത്രി റോജി എം ജോൺ പങ്കെടുത്ത ചടങ്ങിൽ എസ് എഫ് ഐ പ്രതിഷേധം

ഏറ്റവും പുതിയത്

മഹാരാജാസ് കോളജിൽ മന്ത്രി റോജി എം ജോൺ പങ്കെടുത്ത ചടങ്ങിൽ എസ് എഫ് ഐ പ്രതിഷേധം

Rakhi Bigtv Rakhi Bigtv
October 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
മഹാരാജാസ് കോളജിൽ മന്ത്രി റോജി എം ജോൺ പങ്കെടുത്ത ചടങ്ങിൽ എസ് എഫ് ഐ പ്രതിഷേധം

പ്രതിഷേധം സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥി സസ്പെൻഷനിൽ. പ്രതിഷേധത്തിനിടെ പരിപാടി പൂർത്തിയാക്കാതെ മന്ത്രി വേദി വിട്ടു. മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനെടെയായിരുന്നു നാടകീയ സംഭവങ്ങൾ. ചടങ്ങ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി റോജി എം ജോൺ സംസാരിക്കാൻ എത്തിയതിന് പിന്നാലെ SFI പ്രവർത്തകർ ബാനർ ഉയർത്തി. പിന്നാലെ മന്ത്രിയുടെ മറുപടി വന്നു.

ഉദ്ഘാടനം പൂർത്തിയായതിന് പിന്നാലെ കോളേജ് വൈസ് ചെയർപേഴ്സൺ വേദിയിലെത്തി മന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചു. സംസ്‌കൃത സർവകലാശാലയിൽ പ്രതിഷേധിച്ചവരെ സസ്‌പെൻഡ് ചെയ്ത നടപടിയായിരുന്നു പ്രതിഷേധത്തിന്റെ കാരണം. എന്നാൽ ചോദ്യങ്ങൾക്ക് പിന്നീട് മറുപടി നൽകാം എന്ന് മന്ത്രി മറുപടി നൽകി. ഇതോടെ SFI പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി.

ചോദ്യം ചോദിച്ച പ്രവർത്തകരെ പോലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചതോടെ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി. പിന്നാലെ പരിപാടി പൂർത്തിയാക്കാൻ നിൽക്കാതെ മന്ത്രി വേദിവിട്ടു. കാലടി സംസ്‌കൃത സർവകലാശാലയിലെ സമരത്തിലെ നിലപാടിൽ മാറ്റമില്ല എന്ന് വ്യക്തമാക്കിയ ശേഷമാണ് മന്ത്രി വേദി വിട്ടത്. പ്രതിഷേധത്തിനിടെ SFI പ്രവർത്തകർ ആക്രമിച്ചെന്ന ആരോപണവുമായി KSU രംഗത്തെത്തി. പ്രതിഷേധത്തിൽ പോലിസ് കേസെടുത്തേക്കും.

 

Tags:

#maharajas college #roji m john #Sanskrit University #SFI Protest #Student Suspension
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും

ഏറ്റവും പുതിയത്

അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ

ഏറ്റവും പുതിയത്

GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

Recent Posts

  • വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി
  • കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും
  • അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ
  • GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്
  • കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap