Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തികൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കുംഅങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽGNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വംപരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകുംമുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ചേരാനല്ലൂർ വാഹനാപകടത്തിൽ കാറിന്റെ റൂട്ട് മാപ്പ് തയ്യാറാക്കാൻ അന്വേഷണ സംഘം

ഏറ്റവും പുതിയത്

ചേരാനല്ലൂർ വാഹനാപകടത്തിൽ കാറിന്റെ റൂട്ട് മാപ്പ് തയ്യാറാക്കാൻ അന്വേഷണ സംഘം

Rakhi Bigtv Rakhi Bigtv
October 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
ചേരാനല്ലൂർ വാഹനാപകടത്തിൽ കാറിന്റെ റൂട്ട് മാപ്പ് തയ്യാറാക്കാൻ അന്വേഷണ സംഘം

പ്രതിയായ 17 വയസുകാരന്റെ യാത്രയുടെ CCTV ദൃശ്യങ്ങളും പോലിസ് പരിശോധിക്കുന്നുണ്ട്. അതേസമയം 17 വയസ്സുകാരൻ കാറുമായി അമിത വേഗതയിൽ യാത്ര ചെയ്യുന്ന CCTV ദൃശ്യങ്ങൾ പുറത്തുവന്നു.

അപകട ദിവസം രാത്രി 1:37ന് വീട്ടിൽ നിന്ന് ഇറങ്ങിയ 17 വയസ്സുകാരൻ ആലുവയിൽ നിന്ന് യാത്ര തുടങ്ങിയത് തന്നെ അമിതവേഗതയിലാണ്. ബെൻസ് കാറുമായി 4 കിലോമീറ്റർ സഞ്ചരിക്കാൻ വേണ്ടിവന്നത് 2 മിനിറ്റ് മാത്രം.

കളമശ്ശേരിയിൽ നിന്ന് പിന്നീട് കണ്ടെയ്നർ റോഡിലേക്ക് പോയ കാർ അമിതവേഗത തുടർന്നു. ഈ യാത്രയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ് അന്വേഷണ സംഘം. 17 കാരൻ താമസിക്കുന്ന ഫ്ലാറ്റ് മുതൽ അപകടം സംഭവിച്ച സ്ഥലം വരെയുള്ള യാത്രയുടെ CCTV ദൃശ്യങ്ങളും സംഘം ശേഖരിക്കുന്നുണ്ട്. ബൈക്കും കാറുമായി 17 വയസുകാരൻ രാത്രിയിൽ പതിവായി പുറത്തിറങ്ങുന്ന വിവരം സംബന്ധിച്ച വിവരങ്ങളും പോലിസ് ശേഖരിക്കുന്നുണ്ട്. ക്രൈം ബ്രാഞ്ച് ACP മനോജ്‌ കുമാറിന്റെ നേതൃത്വത്തിലാണ് നിലവിലെ കേസ് അന്വേഷണം.

Tags:

#17-Year-Old Driver #CCTV Footage #Cheranalloor Car Accident #Container Road #Kochi Car Accident #Overspeeding #Police Investigation
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും

ഏറ്റവും പുതിയത്

അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ

ഏറ്റവും പുതിയത്

GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

Recent Posts

  • വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി
  • കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും
  • അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ
  • GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്
  • കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap