Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തികൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കുംഅങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽGNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വംപരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകുംമുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കേരളം ലഹരി മാഫിയയുടെ ഇഷ്ടകേന്ദ്രമോ?

ഏറ്റവും പുതിയത്

കേരളം ലഹരി മാഫിയയുടെ ഇഷ്ടകേന്ദ്രമോ?

Rakhi Bigtv Rakhi Bigtv
October 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
കേരളം ലഹരി മാഫിയയുടെ ഇഷ്ടകേന്ദ്രമോ?

കേരളത്തിലേക്ക് ആറുമാസത്തിനിടെ ലഹരിസംഘം കടത്തിയത് 200 കിലോയിലധികം എംഡിഎംഎയെന്ന് കണ്ടെത്തൽ. കോയമ്പത്തൂരിൽ നിന്ന് മലപ്പുറം പോലീസ് 13 കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്താകെ പോലീസ് പിടികൂടിയ എംഡിഎംഎയുടെ ആറിരട്ടിയോളം വരുന്ന രാസലഹരിയാണ് പിടിയിലായ ഈ മാഫിയ സംഘം മാത്രം കേരളത്തിലേക്ക് കടത്തിയത്

കേരളത്തിലേക്കുള്ള രാസലഹരിക്കടത്തിന്റെ വൻ ശൃംഖലയിലേക്കാണ് മലപ്പുറം പോലീസിന്റെ അന്വേഷണം നീളുന്നത്. കോയമ്പത്തൂരിൽ നിന്ന് പത്ത് കോടിയിലധികം രൂപ വിലമതിക്കുന്ന 12.8 കിലോ എംഡിഎംഎ പിടികൂടിയ കേസിലാണ് നിർണായക കണ്ടെത്തലുകൾ. കേസിലെ മുഖ്യ സൂത്രധാരനായ മലപ്പുറം പന്തല്ലൂർ സ്വദേശി ഇബ്രാഹിം ബാദുഷയെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ മാത്രം ഇബ്റാഹീം ബാദുഷ അടങ്ങുന്ന ഈ സംഘം 200 കിലോയിലധികം എംഡിഎംഎ കേരളത്തിലേക്ക് കടത്തിയന്നാണ് പോലീസ് കണ്ടെത്തൽ. ഓരോ ആഴ്ച്ചയും പത്ത് കിലോയിൽ അധികം MDMA യാണ് ഈ സംഘം കടത്തിയിരുന്നത്. ആഡംബര കാറിന്റെ ഡോറുകളിൽ അടക്കം രഹസ്യ അറകൾ നിർമ്മിച്ചായിരുന്നു ലഹരിക്കടത്ത്.
ഡൽഹി, മുംബൈ, ബെംഗളൂരു നഗരങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം ലഹരിമരുന്ന് ശേഖരിക്കുകയും കേരളത്തിലേക്ക് എത്തിക്കുകയും ചെയ്തിരുന്നത്. കോയമ്പത്തൂർ, പഴനി, കൊടൈക്കനാൽ മേഖലകൾ ഇടത്താവളങ്ങളാക്കിയായിരുന്നു കടത്ത്. ലഹരിക്കടത്തിന്റെ പ്രധാന കേന്ദ്രമായി ഡൽഹി മാറിയതായും അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഡൽഹിയിൽ എംഡിഎംഎ നിർമ്മിക്കുന്നതിനും വൻതോതിൽ സൂക്ഷിക്കുന്നതിനുമായി നിഗൂഡ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. സംസ്ഥാനത്തെ ലഹരിവിപണിയുടെ വ്യാപ്തിയിലേക്കാണ് വിരൽചൂണ്ടുന്നതും ആശങ്കപ്പെടുത്തുന്നതുമാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച നിർണായക വിവരങ്ങൾ.

Tags:

#Drug Mafia #drug trafficking #Ibrahim Badusha #Kerala Drug Smuggling #MDMA Seizure #Operation Toofan #synthetic Drugs
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും

ഏറ്റവും പുതിയത്

അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ

ഏറ്റവും പുതിയത്

GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

Recent Posts

  • വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി
  • കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും
  • അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ
  • GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്
  • കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap