Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഡൽഹി പ്രക്ഷോഭത്തിന്‍റെ ഭാവിയെന്ത്? ഇൻഡ്യാ സഖ്യത്തിന്‍റെ സമരം എങ്ങനെ മുന്നോട്ടുപോകും? വീണ്ടും ഇറങ്ങുമോ സിജെപി?സി.പി.എം നേതൃത്വത്തിനെതിരെ അസംതൃപ്തി പരസ്യമാക്കി പി.പി. ദിവ്യസിഎംആർഎൽ–എക്സാലോജിക് കേസിൽ സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പിണറായി വിജയൻശബരിമല റോപ് വേ നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിൽഖത്തർ കെ.എം.സി.സി ഓഫീസിൽ നിന്ന് എട്ടുകോടിയോളം രൂപ കവർന്ന കേസിൽ പിടിയിലായ കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണന്റെ കുറ്റസമ്മത വീഡിയോ പുറത്ത്മുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിലെ കുറ്റപത്രത്തിൽ തന്റെ പേരിൽ കൃത്രിമ മൊഴി രേഖപ്പെടുത്തിയെന്ന് മുൻ കണ്ണൂർ ടൗൺ എസ്.ഐ ദീപ്തിതൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി തിരുവമ്പാടി ദേവസ്വംതിരുവനന്തപുരം പാറശ്ശാലയിൽ മണ്ണിടിഞ്ഞ് വീണ് നിരവധി യാത്രക്കാരുമായി പോയ ട്രെയിൻ പാളം തെറ്റികോഴിക്കോട് നല്ലളത്തിന് സമീപം റെയിൽവേ പാളത്തിൽ ലോഹം ഉരുകിയ നിലയിൽചാപ്പകുത്തലിനെതിരെ കെപിസിസി പ്രസിഡണ്ടിനെ പ്രതിഷേധം അറിയിക്കാൻ കോൺഗ്രസിലെ യുവ നേതാക്കൾമുൻ മന്ത്രി വീണാ ജോർജിൻറെ ഗൺമാനെക്കൊണ്ട് നുണ പറയിപ്പിച്ചതാര്? അന്നത്തെ സ്പീക്കർ സംശയമുനയിലോ?പൂരം നടത്തേണ്ടവർ പൂരം കലക്കിയോ? തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ പ്രതിസ്ഥാനത്ത് എത്തുമ്പോൾ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / രാഷ്ട്രീയം / മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞതോടെ കരുതലോടെ നീങ്ങാന്‍ ഇഡി

രാഷ്ട്രീയം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞതോടെ കരുതലോടെ നീങ്ങാന്‍ ഇഡി

Rakhi Bigtv Rakhi Bigtv
October 21, 2026 1 min read
Share: Facebook Twitter WhatsApp Telegram
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞതോടെ കരുതലോടെ നീങ്ങാന്‍ ഇഡി

കൈക്കൂലി കള്ളപ്പണമിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞതോടെ കരുതലോടെ നീങ്ങാന്‍ ഇഡി. പിണറായി വിജയനെ ചോദ്യംചെയ്യുന്നതിലടക്കം നിയമവശങ്ങള്‍ പരിശോധിച്ച ശേഷമാകും ഇനി ഇഡിയുടെ തീരുമാനം. പിണറായി ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി കൊച്ചിയിലെത്തിയ സ്‌പെഷ്യല്‍ ഡയറക്ടര്‍ ഇഡി അഭിഭാഷകരുമായും കൂടിക്കാഴ്ച നടത്തും.

കൈക്കൂലി, കള്ളപ്പണമിടപാട് കേസില്‍ വെള്ളിയാഴ്ചയാണ് പിണറായി വിജയന്‍ ഇഡിക്ക് മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. വിജിലന്‍സ് അന്വേഷണത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇഡി കേസെടുത്തതും സമന്‍സയച്ചതും. പിണറായി വിജയന്റെ ഹര്‍ജിയില്‍ വിജിലന്‍സിന്റെ അന്വേഷണം തന്നെ സുപ്രീംകോടതി തടഞ്ഞു. ഇതോടെ ഇഡി അന്വേഷണവും പ്രതിസന്ധിയിലായി. വിജിലന്‍സ് അന്വേഷണം തടഞ്ഞ സുപ്രീംകോടതി തീരുമാനം ഇഡി കേസിനും ബാധകമാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അതിനാല്‍ തിടുക്കപ്പെട്ട് തുടര്‍ നടപടികള്‍ വേണ്ട എന്ന തീരുമാനത്തിലാണ് ഇഡി. സുപ്രീംകോടതി തീരുമാനം വരുമ്പോള്‍ ഇഡി സ്‌പേഷ്യല്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചി ഓഫിസിലുണ്ടോയിരുന്നു. കേസില്‍ തുടര്‍ നീക്കങ്ങള്‍ സംബന്ധിച്ച കൂടിയാലോചനകള്‍ തുടരവെയായിരുന്നു സുപ്രീംകോടതി ഇടപെടല്‍. വെള്ളിയാഴ്ച പിണറായി ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭ സമ്മേളനം ചൂണ്ടിക്കാട്ടി സാവകാശം തേടാനായിരുന്നു തീരുമാനമെങ്കിലും നിലവില്‍ ഇളവിനായി സുപ്രീംകോടതി തീരുമാനവും ഉന്നയിക്കും. വീണ്ടും സമന്‍സയക്കുന്നതിലടക്കം തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും.

ഇഡി ഉദ്യോഗസ്ഥര്‍ ഒരുദിവസം കൂടി കൊച്ചിയില്‍ തുടരും. പിണറായിക്കെതിരായ പുതിയ കേസിന് പുറമെ മുഹമ്മദ് റിയാസ് പ്രതിയായ കേസിന്റെ തുടര്‍ നടപടികളും ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു. ഈ രണ്ട് കേസുകള്‍ക്ക് അടിസ്ഥാനമായ സിഎംആര്‍എല്‍ എക്‌സാലോജിക് കേസിന്റെ അന്വേഷണ പുരരോഗതിയും ഉദ്യോഗസ്ഥര്‍ വിലയിരുത്തി. ആദ്യ കുറ്റപത്രം സമര്‍പ്പിച്ച ശേഷം സിഎംആര്‍എലില്‍ നിന്ന പണം കൈപ്പറ്റിയവരിലേക്ക് അന്വേഷണം നീട്ടാനാണ് നിര്‍ദേശം.

Tags:

#CMRL-Exalogic case #ED raid #money laundry allegation #Muhammad riyas #Pinarayi Vijayan #supreme court
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

രാഷ്ട്രീയം

മുൻ മന്ത്രി വീണാ ജോർജിൻറെ ഗൺമാനെക്കൊണ്ട് നുണ പറയിപ്പിച്ചതാര്? അന്നത്തെ സ്പീക്കർ സംശയമുനയിലോ?

രാഷ്ട്രീയം

പിണറായി വിജയൻ കേസിൽ സുപ്രീം കോടതി പറഞ്ഞതെന്ത്? ഒരാഴ്ചത്തെ സ്റ്റേക്കു ശേഷം കേസിൽ എന്തു സംഭവിക്കും?

രാഷ്ട്രീയം

സിഎംആർഎൽ എക്സാലോജിക് കേസിൽ പിണറായി വിജയന് അനുകൂലമായ സുപ്രീംകോടതി വിധി സിപിഐഎമ്മിന്റെ രാഷ്ട്രീയ വിജയം

Recent Posts

  • ഡൽഹി പ്രക്ഷോഭത്തിന്‍റെ ഭാവിയെന്ത്? ഇൻഡ്യാ സഖ്യത്തിന്‍റെ സമരം എങ്ങനെ മുന്നോട്ടുപോകും? വീണ്ടും ഇറങ്ങുമോ സിജെപി?
  • സി.പി.എം നേതൃത്വത്തിനെതിരെ അസംതൃപ്തി പരസ്യമാക്കി പി.പി. ദിവ്യ
  • സിഎംആർഎൽ–എക്സാലോജിക് കേസിൽ സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പിണറായി വിജയൻ
  • ശബരിമല റോപ് വേ നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിൽ
  • ഖത്തർ കെ.എം.സി.സി ഓഫീസിൽ നിന്ന് എട്ടുകോടിയോളം രൂപ കവർന്ന കേസിൽ പിടിയിലായ കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണന്റെ കുറ്റസമ്മത വീഡിയോ പുറത്ത്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap