Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കരൾ മാറ്റ ശസ്ത്രക്രിയ നിലച്ചു; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജ്

കേരളം

കരൾ മാറ്റ ശസ്ത്രക്രിയ നിലച്ചു; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജ്

Jishitha Bigtv Jishitha Bigtv
August 8, 2026 1 min read
Share: Facebook Twitter WhatsApp Telegram
കരൾ മാറ്റ ശസ്ത്രക്രിയ നിലച്ചു; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജ്
രണ്ട് വർഷത്തോളമായി കോട്ടയം മെഡിക്കൽ കോളേജിൽ കരൾമാറ്റ ശസ്ത്രക്രിയ മുടങ്ങിയിരിക്കുകയാണ്

കരൾ മാറ്റ ശസ്ത്രക്രിയ നിലച്ചതോടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി. ശസ്ത്രക്രിയയ്ക്ക് ലൈസൻസുള്ള വകുപ്പ് മേധാവിയെ ഉടൻ നിയമിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിന് വീണ്ടും റിപ്പോർട്ട് നൽകി.

കോട്ടയം മെഡിക്കൽ കോളേജിൽ ആറിലധികം കരൾ മാറ്റ ശസ്ത്രക്രിയകൾ നടന്നിരുന്നു. എന്നാൽ 2024ഓടെ ശസ്ത്രക്രിയ പൂർണമായി നിലച്ചു. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ലൈസൻസുള്ള വകുപ്പ് മേധാവി തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയതാണ് പ്രതിസന്ധിക്ക് കാരണം.

പകരം യോഗ്യനായ മറ്റൊരു ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം ഉയർന്നിട്ടും സർക്കാർ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം. യോഗ്യരായ ഡോക്ടർമാർക്ക് ലൈസൻസ് നൽകണമെന്ന ആവശ്യവും പരിഗണിച്ചില്ല.

അത്യാധുനിക സൗകര്യങ്ങളും ആവശ്യമായ ഫണ്ടും ഉണ്ടായിട്ടും ഡോക്ടർമാരുടെ അഭാവത്തിൽ പദ്ധതി പൂർണമായി താളം തെറ്റിയിരിക്കുകയാണ്. നിലവിൽ പത്ത് രോഗികളാണ് കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി അപേക്ഷ നൽകി കാത്തിരിക്കുന്നത്. ശസ്ത്രക്രിയ പുനരാരംഭിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ആശുപത്രി അധികൃതരുടെ ആവശ്യം.

Tags:

#kottayam medical college #liver transplantation
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

കേരളം

അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap