Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ദേശീയപാത 66ൽ വീണ്ടും വിള്ളൽ; ചേറ്റുവ വാടാനപ്പള്ളി പാതയിലാണ് വിള്ളൽ കണ്ടത്തിയത്, അപകടം ഉണ്ടാകുന്നതിന് മുമ്പേ നടപടി വേണമെന്ന് ആവശ്യം

കേരളം

ദേശീയപാത 66ൽ വീണ്ടും വിള്ളൽ; ചേറ്റുവ വാടാനപ്പള്ളി പാതയിലാണ് വിള്ളൽ കണ്ടത്തിയത്, അപകടം ഉണ്ടാകുന്നതിന് മുമ്പേ നടപടി വേണമെന്ന് ആവശ്യം

Jishitha Bigtv Jishitha Bigtv
August 2, 2026 1 min read
Share: Facebook Twitter WhatsApp Telegram
ദേശീയപാത 66ൽ വീണ്ടും വിള്ളൽ; ചേറ്റുവ വാടാനപ്പള്ളി പാതയിലാണ് വിള്ളൽ കണ്ടത്തിയത്, അപകടം ഉണ്ടാകുന്നതിന് മുമ്പേ നടപടി വേണമെന്ന് ആവശ്യം
ചേറ്റുവ ഭാഗത്ത് നിന്നും വാടാനപ്പള്ളി ഭാഗത്തേക്ക് പോകുന്ന ഏങ്ങണ്ടിയൂർ ദേശീയപാത 66 അഞ്ചാംകല്ല് ഓവർബ്രിഡ്‌ജിനു സമീപം വലിയ രീതിയിലുള്ള കണ്ടെത്തി

ദേശീയപാത 66ൽ തൃശൂർ ജില്ലയിൽ വീണ്ടും അപകടസാധ്യത ഉയർത്തുന്ന രീതിയിൽ വിള്ളൽ കണ്ടെത്തി. ഏങ്ങണ്ടിയൂർ അഞ്ചാംകല്ല് ഓവർബ്രിഡ്ജിന് സമീപമാണ് ഏകദേശം 20 അടി ഉയരത്തിലുള്ള മേൽപ്പാലത്തിൽ വിള്ളലുകൾ കണ്ടെത്തിയത്. സംഭവത്തിൽ യാത്രക്കാരും പ്രദേശവാസികളും കടുത്ത ആശങ്കയിലാണ്.

ചേറ്റുവ ഭാഗത്ത് നിന്ന് വാടാനപ്പള്ളി ഭാഗത്തേക്കുള്ള ദേശീയപാതയിലാണ് വിള്ളലുകൾ കണ്ടെത്തിയത്. നേരത്തെ രൂപപ്പെട്ട വിള്ളലുകൾ ടാർ ഒഴിച്ച് അടച്ചതിന്റെ അടയാളങ്ങൾ കാണുന്നതിനൊപ്പം, സമീപത്ത് വീണ്ടും നീളത്തിൽ പുതിയ വിള്ളലുകളും രൂപപ്പെട്ടതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.

പ്രദേശവാസികളുടെ ആരോപണമനുസരിച്ച്, ദേശീയപാതയുടെ കരാർ കമ്പനിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെയാണ് ഏകദേശം 25 മീറ്ററോളം ഭാഗത്ത് ടാർ ഒഴിച്ച് വിള്ളലുകൾ മൂടിയത്. എന്നാൽ അതിന് സമീപം വീണ്ടും നീളത്തിൽ വിള്ളലുകൾ രൂപപ്പെട്ടതോടെ നിർമ്മാണത്തിന്റെ സുരക്ഷയെച്ചൊല്ലി ആശങ്ക ഉയർന്നിരിക്കുകയാണ്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലുകളിലൂടെ വെള്ളം ഇറങ്ങുന്നത് മേൽപ്പാലത്തിന്റെ ബലത്തെ ബാധിക്കാനും വലിയ അപകടസാധ്യത സൃഷ്ടിക്കാനുമിടയാക്കുമെന്നാണ് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നത്.

വിള്ളലുകൾ താൽക്കാലികമായി മൂടുന്നതിന് പകരം വിദഗ്ധ പരിശോധന നടത്തി ശാസ്ത്രീയമായ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Tags:

#crack #National Highway 66 #Thrissur
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap