Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / വടകര എംഡിഎംഎ കേസ്: വിദേശ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം; പണമൊഴുക്ക് വയനാട്ടിലെത്തിയെന്ന് കണ്ടെത്തൽ

കേരളം

വടകര എംഡിഎംഎ കേസ്: വിദേശ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം; പണമൊഴുക്ക് വയനാട്ടിലെത്തിയെന്ന് കണ്ടെത്തൽ

Jishitha Bigtv Jishitha Bigtv
July 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
വടകര എംഡിഎംഎ കേസ്: വിദേശ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം; പണമൊഴുക്ക് വയനാട്ടിലെത്തിയെന്ന് കണ്ടെത്തൽ
ലഹരി വിൽപ്പനയിൽ ലഭിച്ച പണം ഒടുവിൽ വയനാട് സ്വദേശിയിലേക്കെത്തിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്

വടകര എംഡിഎംഎ കേസിൽ വിദേശ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ആവശ്യക്കാരുമായി പ്രതികൾ വിദേശ നമ്പറിലുള്ള വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ബന്ധപ്പെട്ടിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ലഹരി വിൽപ്പനയിൽ ലഭിച്ച പണം ഒടുവിൽ വയനാട് സ്വദേശിയിലേക്കെത്തിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ച വിദേശ നമ്പറുകളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇവ ഇന്റർനെറ്റ് കോളിങ് സേവനങ്ങളിലൂടെയോ വെർച്വൽ നമ്പർ ആപ്പുകളിലൂടെയോ ലഭിച്ചവയാണോ എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.

അതേസമയം, ലഹരി വിൽപ്പനയിൽ നിന്നുള്ള പണമെല്ലാം ഒരേ കേന്ദ്രത്തിലേക്കാണ് എത്തിയിരുന്നതെന്ന നിർണായക വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ പണം വയനാട് സ്വദേശിയിലേക്ക് കൈമാറിയതായാണ് കണ്ടെത്തൽ. ഇയാളാണ് എംഡിഎംഎയുടെ മൊത്ത വിതരണക്കാരനെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.

ലഹരി വിൽപ്പനയിൽ ലഭിച്ച തുക അറസ്റ്റിലായ ജിജിൻ കുര്യക്കോസിന് കൈമാറുകയും, തുടർന്ന് വയനാട് സ്വദേശി നിർദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് ജിജിൻ പണം മാറ്റിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ.വിദേശ നമ്പറുകൾ വഴിയുള്ള ആശയവിനിമയവും പണമൊഴുക്കിന്റെ ശൃംഖലയും കേന്ദ്രീകരിച്ച് കേസിന്റെ മുഖ്യ സൂത്രധാരന്മാരിലേക്ക് എത്താനാണ് പൊലീസിന്റെ ശ്രമം. കേസിൽ അറസ്റ്റിലായ അധ്യാപകരായ കീർത്തന, കാവ്യ, നിഷ്മ, ഡെലിവറി ജീവനക്കാരൻ ജിജിൻ കുര്യക്കോസ് എന്നിവർക്കു പുറമെ കൂടുതൽ പേർ ഈ ശൃംഖലയുടെ ഭാഗമാണോയെന്നും, വയനാട് സ്വദേശിയെ കണ്ടെത്താനായാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നുമാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

Tags:

#Kozhikode #vadakara mdma
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap