Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; അടുത്ത വർഷവും ചെലവ് ചുരുക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ധനവകുപ്പിന്റെ സർക്കുലർ

കേരളം

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; അടുത്ത വർഷവും ചെലവ് ചുരുക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ധനവകുപ്പിന്റെ സർക്കുലർ

Jishitha Bigtv Jishitha Bigtv
July 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; അടുത്ത വർഷവും ചെലവ് ചുരുക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ധനവകുപ്പിന്റെ സർക്കുലർ
ലാഭകരമല്ലാത്ത പദ്ധതികൾ വേണ്ട, അറ്റക്കുറ്റപ്പണികൾ നിലവിൽ ഒഴിവാക്കണം, ഈ വർഷത്തെ എസ്റ്റിമേറ്റ് തുക യഥാർഥ ബജറ്റ് തുകയേക്കാൾ കൂടാൻ പാടില്ല

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ അടുത്ത സാമ്പത്തിക വർഷത്തിലും ചെലവ് നിയന്ത്രണം തുടരുമെന്ന വ്യക്തമായ സൂചന നൽകി ധനവകുപ്പ്. 2027-28 സാമ്പത്തിക വർഷത്തെ ബജറ്റ് തയ്യാറാക്കുന്നതിനുള്ള മാർഗനിർദേശ സർക്കുലറിലാണ് വകുപ്പുകൾക്ക് സാമ്പത്തിക അച്ചടക്കം പാലിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. നികുതി, നികുതിയേതര കുടിശികകൾ വേഗത്തിൽ പിരിച്ചെടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി അതിവേഗം മറികടക്കാനാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടുത്ത വർഷത്തെയും ബജറ്റ് തയ്യാറാക്കാൻ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. അതിനാൽ പദ്ധതിയേതര ചെലവുകൾ, പ്രത്യേകിച്ച് ശമ്പളമൊഴികെയുള്ള ചെലവുകൾ, ഈ വർഷത്തെ നിലവാരത്തിൽ തന്നെ നിയന്ത്രിക്കാനാണ് നിർദേശം. അടിയന്തര ആവശ്യകതയില്ലാത്ത അറ്റകുറ്റപ്പണികളും പുതിയ ചെലവേറിയ പദ്ധതികളും ഒഴിവാക്കണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.

ലാഭകരമല്ലാത്ത പദ്ധതികൾ പുതിയ ബജറ്റിൽ ഉൾപ്പെടുത്തരുതെന്നും നിലവിൽ പ്രതീക്ഷിച്ച ഫലം നൽകാത്ത പദ്ധതികൾ അവസാനിപ്പിക്കുന്നതും പരിഗണിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ അത്തരം പദ്ധതികളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടില്ല. പകരം ആവശ്യമായ മറ്റ് ഒഴിവുകളിലേക്ക് പുനർവിന്യസിക്കാനാണ് സർക്കാർ തീരുമാനം.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഏറ്റവും പ്രധാനമായി നികുതി, നികുതിയേതര വരുമാനങ്ങളിലെ കുടിശിക പിരിച്ചെടുക്കലാണ് ലക്ഷ്യമിടുന്നത്. കുടിശിക ഈടാക്കാൻ സ്വീകരിക്കുന്ന നടപടികളുടെ വിശദമായ പദ്ധതി എല്ലാ വകുപ്പുകളും സമർപ്പിക്കണം. ഈ വർഷത്തെ നികുതി, നികുതിയേതര കുടിശികയുടെ കൃത്യമായ കണക്കുകളും അത് ഈടാക്കാൻ സ്വീകരിച്ച നടപടികളും ധനവകുപ്പിനെ അറിയിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.

Tags:

#expenditure #finance department #VD Satheesan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap