കോഴിക്കോട് വെള്ളിപറമ്പ് അത്തർവാല കുന്നിൽ മനുഷ്യൻ്റെ തലയോട്ടിയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളും കണ്ടെത്തി
പുല്ല് വെട്ടുന്നതിനിടയിലാണ് അത്തർവാല കുന്നിൽ തലയോട്ടിയും ശരീര ഭാഗങ്ങളും കണ്ടെത്തിയത്. മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഒഴിഞ്ഞുകിടക്കുന്ന പറമ്പിൽ തെരുവ് നായ്ക്കളുടെ ശല്യം കൂടിയതോടെയാണ് പുല്ലുവെട്ടാൻ സ്ഥലം ഉടമ തൊഴിലാളികളെ ഏൽപ്പിച്ചത്.…
