ഊരാളുങ്കലിന് കിഫ്ബിയിൽ നിന്ന് ലഭിച്ചത് 5777 കോടിയുടെ പദ്ധതികൾ; പൂർത്തിയാകാനുള്ളത് 40 % പദ്ധതികൾ
കിഫ്ബി വഴി ഊരാളുങ്കലിലേക്ക് അന്വേഷണം വരുമ്പോൾ പദ്ധതി നടത്തിപ്പും പ്രതിസന്ധിയിലാകുമോ? ഊരാളുങ്കൽ സൊസൈറ്റിക്ക് കിഫ്ബിയിൽ നിന്നു ലഭിച്ചത് 218 പദ്ധതികളാണ്. അതിൻറെ ആകെ മൂല്യം (GST ഉൾപ്പെടെ) ₹57,77,78,88,943.18 രൂപയാണ്. അതായത് 5,777.79 കോടി…
