തൃശൂരിൽ ഇന്ന് നഴ്സുമാരുടെ സൂചന പണിമുടക്ക്,മറ്റുജില്ലകളില്‍ കരിദിനം
തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ യുഎൻഎയുടെ നേതൃത്വത്തിൽ നഴ്‌സുമാരുടെ ഇന്ന് സൂചന പണിമുടക്ക് നടത്തും. അമല , ജൂബിലി മിഷൻ ആശുപത്രികളിലെ വേതന വർദ്ധന ആവശ്യപ്പെട്ടു. യുഎൻഎ തൃശ്ശൂർ ലേബർ ഓഫീസ് മാർച്ചിനിടെ പോലീസ്…
