Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി; 13ന് ചർച്ച നടത്തും

ഏറ്റവും പുതിയത്

നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി; 13ന് ചർച്ച നടത്തും

Merlin Bigtv Merlin Bigtv
June 11, 2026 1 min read
Share: Facebook Twitter WhatsApp Telegram
നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി; 13ന് ചർച്ച നടത്തും
ശമ്പള വർധനവ് ആവശ്യപ്പെട്ട് ജൂബിലി മിഷൻ, അമല ആശുപത്രികളിലെ നഴ്സുമാർ തൃശ്ശൂർ കിഴക്കേകോട്ടയിൽ പ്രതിഷേധമാർച്ച്‌ നടത്തി

സമരം തുടരുന്ന തൃശൂർ അമല, ജൂബിലി ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം തീർക്കാൻ ചർച്ച വിളിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഈ മാസം പതിമൂന്നിന് ഉച്ചയ്ക്കാണ് ചർച്ച. രണ്ട് ആശുപത്രികളിലെയും മാനേജ്മെന്റ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.

അടിസ്ഥാന ശമ്പളത്തിൽ വർധന ആവശ്യപ്പെട്ട് കഴിഞ്ഞ 88 ദിവസമായി തുടരുകയാണ് തൃശൂർ അമല, ജൂബിലി ആശുപത്രികളിലെ നഴ്സുമാരുടെ സമരം. തൃശൂർ ജില്ലാ ലേബർ ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് ഉണ്ടായതും വലിയ വിവാദമായിരുന്നു. തുടർന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ യോഗം വിളിക്കാൻ തീരുമാനിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു. കൃത്യമായ കാരണം പോലും പറയാതെയാണ് യോഗം മാറ്റിയത് എന്ന വിമർശനവും ഉയർന്നിരുന്നു. ഇതിനിടയിലാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഇടപെടൽ.

കെ കെ ശൈലജ ആരോഗ്യമന്ത്രി ആയിരിക്കുമ്പോൾ നഴ്സുമാരുമായി ചർച്ച നടത്തിയിരുന്നു. അതിനുശേഷം ഇപ്പോഴാണ് ആരോഗ്യവകുപ്പ് സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ കാര്യത്തിൽ ഇടപെടുന്നത്. പതിമൂന്നാം തീയതിയിലെ യോഗത്തിൽ മാനേജ്മെന്റുകളെയും സമരത്തിലുള്ള നഴ്സിംഗ് സംഘടന പ്രതിനിധികളെയും വെവ്വേറെ കേൾക്കും. തുടർന്ന് സർക്കാർ നിർദേശം മുന്നോട്ട് വയ്ക്കും. ഇരുകൂട്ടരുമായി ചർച്ച നടത്തി രമ്യതയിൽ എത്തിച്ച് പ്രശ്നപരിഹാരം കാണാനാണ് ശ്രമം.

അടിസ്ഥാനശമ്പളം വർധിപ്പിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നഴ്സുമാരുടെ സംഘടന വ്യക്തമാക്കുന്നു. ചർച്ചയിൽ നഴ്സുമാരുടെ ആവശ്യത്തോടുള്ള മാനേജ്മെന്റ്കളുടെ പ്രതികരണം നിർണായകമാണ്. ചർച്ചയിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം വ്യാപിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആലോചിക്കുന്നുണ്ട്.

Tags:

#health minister #K Muraleedharan #Nurses strike #salary #Thrissur #UNA
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

ഏറ്റവും പുതിയത്

വീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹത

ഏറ്റവും പുതിയത്

അങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽ

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap