ആവശ്യത്തിന് സ്പീഡ് ക്യാമറകളില്ല; രാത്രി പട്രോളിങ് കുറവ്: കുതിച്ചുപായുന്ന വണ്ടികളെ ആര് നിയന്ത്രിക്കും?
നൂറും ഇരുനൂറും കിലോമീറ്റർ വേഗത്തിലോടുന്ന വണ്ടികളെ പിടികൂടാൻ സംവിധാനങ്ങളില്ലാതെ പൊലീസും ഗതാഗതവകുപ്പും എറണാകുളം ജില്ലയിലാകെയുള്ളത് 63 എഐ അധിഷ്ടിത ക്യാമറകളാണ്. കൊച്ചി നഗരത്തിലെ റോഡുകളിലൂടെ പായുന്ന വാഹനങ്ങൾ കണ്ടെത്താൻ പോലും നൂറു ക്യാമറയെങ്കിലും വേണ്ടപ്പോഴാണ്…
