ശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ സിപിഐഎമ്മിന്റെ മുതിർന്ന നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ എ പദ്മകുമാറിനെതിരെ നടപടിക്കൊരുങ്ങി പത്തനംതിട്ട ജില്ലാ കമ്മിറ്റി. പുറത്താക്കൽ അല്ലെങ്കിൽ തരംതാഴ്ത്തൽ നടപടി സ്വീകരിക്കുമെന്നാണ് സൂചന. പാർട്ടിയുമായി…
