സിദ്ധരാമയ്യയെ കുടുക്കാൻ വീഡിയോ നിർമിച്ചത് കുമാരസ്വാമിയോ? ഫോൺ കൈമാറിയത് കുമാരസ്വാമിയുടെ ഓഫീസിലെന്ന് മൊഴി
സിദ്ധരാമയ്യയെ കണ്ടിട്ടുപോലുമില്ലെന്ന് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട മലയാളി യുവതി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെട്ട സ്റ്റിങ് വീഡിയോ നിർമിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കൈമാറിയത് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഓഫീസിലെന്ന് മൊഴി. ബെംഗളൂരു…
