ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി; കുടുംബത്തിന് പരമാവധി സഹായം ഉറപ്പ്
നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗൗതത്തിന്റെ അമ്മ രേഷ്മയെ സന്ദർശിച്ച മുഖ്യമന്ത്രി, സർക്കാർ കുടുംബത്തിനൊപ്പമുണ്ടെന്ന് ഉറപ്പ് നൽകി.മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രതികൂലമായ സാഹചര്യങ്ങളില്‍ മാത്രമാണ്…
