കൊലപാതകത്തിന് പിന്നിൽ പ്രണയപ്പക; പ്രതിയെ വെറുതെ വിടരുതെന്ന് കുടുംബം
ബാംഗ്ലൂരിൽ മലയാളി യുവാവിനെ പെൺ സുഹൃത്തിന്റെ അച്ഛൻ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് കൊല്ലപ്പെട്ട കിരണിന്റെ കുടുംബം. സാമ്പത്തികമായി പ്രതിക്കും കുടുംബത്തിനും ഉള്ള വലിയ സ്വാധീനം കൊണ്ട് കേസ് അട്ടി…
