കേരളം എഴുപതിലേക്ക്: ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയ 10 സംഭവങ്ങൾ
ഇന്നത്തെ കേരള സമൂഹത്തെ രൂപപ്പെടുത്തിയ ചാന്നാർ ലഹള മുതൽ ഐക്യകേരളപ്പിറവി വരെയുള്ള പത്ത് സംഭവങ്ങളിലേക്ക് ! ഏതൊരു മലയാളിക്കും ആത്മാഭിമാനം ഉണ്ടാക്കുന്നതാണ് ഇന്നു കേരളം എന്ന് അറിയപ്പെടുന്ന ഭൂപ്രദേശത്തിന്റെ ചരിത്രം. മുചിറി എന്ന മുസിരീസ്…
