അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ
സിൽവർലൈൻ പദ്ധതിക്കായി വിഭാവനം ചെയ്ത ഭൂമിയേറ്റെടുക്കൽ സംവിധാനങ്ങൾ; അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ. റവന്യൂ വകുപ്പിൽ നിന്ന് ആവർത്തിച്ച് നിർദ്ദേശങ്ങൾ ഉണ്ടായിട്ടും ലാൻഡ് റവന്യൂ കമ്മീഷണറുടെ ഭാഗത്തുനിന്ന്…
