കരിപ്പൂർ സ്വർണം പൊട്ടിക്കലിൽ വീണ്ടും ട്വിസ്റ്റ്
കേസിൽ അറസ്റ്റിലായ യാത്രക്കാരി ലക്ഷ്യമിട്ടത് കുടുംബത്തെ മറയാക്കിയുള്ള സ്വർണ്ണ കവർച്ചയെന്ന് പോലീസ്. സ്വർണം കവരാൻ ഗൂഢാലോചന നടത്തിയതും അറസ്റ്റിലായവർക്ക് ക്വട്ടേഷൻ നൽകിയതും തലശ്ശേരി സ്വദേശിനിയായ യുവതി തന്നെ ആണെന്നാണ് പോലീസ് കണ്ടെത്തൽ. നിരപരാധി ആണെന്നു…
