പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
പൊതുജനാരോഗ്യമേഖലയിലെ നയരൂപീകരണത്തിനുള്ള ടാസ്ക് ഫോഴ്സിൽ യുപി മുൻ ചീഫ് സെക്രട്ടറിയും കോർപറേറ്റ് വക്താവുമായ ദീപക് സിംഗാൾ ഉൾപ്പെട്ടതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കച്ചവട താൽപര്യം മാത്രമാണ് സർക്കാരിനെന്നാണ് പ്രതിപക്ഷത്തിൻറെ തിരിച്ചടി. ആരോഗ്യമന്ത്രി…
