സംസ്ഥാനം വൈദ്യുതി കുടിവെള്ള പ്രതിസന്ധിയിലേക്കോ?
വൈദ്യുതി പുറത്തു നിന്ന് അധിക വിലകൊടുത്ത് വാങ്ങാനുള്ള ശ്രമങ്ങളും വിജയിക്കുന്നില്ല! ഇടുക്കി ഡാമിൽ നവംബർ രണ്ടിലുള്ള വെള്ളത്തിൻറെ അളവ് 915.7 ദശലക്ഷം ക്യുബിക് മീറ്റർ. പരമാവധിശേഷിയുടെ 62.74 ശതമാനം. സാധാരണ നവംബർ ആകുമ്പോഴേക്ക് 90…
