കരമന കൂടത്തിൽ കൊലപാതകക്കേസിൽ അന്വേഷണത്തോട് സഹകരിക്കാതെ മുഖ്യപ്രതി രവീന്ദ്രൻ നായർ
ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിൽ ജയമാധവൻ നായരെ കൊലപ്പെടുത്തിയിട്ടില്ലെന്ന് രവീന്ദ്രൻ ആവർത്തിച്ചു. തന്നെ കുടുക്കാൻ പരാതിക്കാരൻ അനിൽ ആകാം കൊലപാതകം നടത്തിയതെന്നാണ് രവീന്ദ്രൻ്റെ ആരോപണം. അതേസമയം പ്രതിയെ ഇന്ന് കൂടത്തിൽ തറവാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.…
