വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി
യോഗങ്ങൾ ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്തെ തെറ്റ് തിരുത്തൽ ആഴത്തിൽ പരിശോധിക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നടന്ന സിപിഐഎം വിപുലീകരണ സംസ്ഥാന സമിതി ഗുണം ചെയ്തിരുന്നു.…
