കൊല്ലത്തെ കള്ളനോട്ട് കേസിൽ മുഖ്യപ്രതി സിബിയോണിന് ഹവാല ഇടപാടുകാരുമായും ബന്ധമെന്ന് വിവരം
കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളിലേക്ക് ക്രൈം ബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചു. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നതായും തിമിഗംല ഛർദ്ദിയിൽ മായം കലർത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. സിബിയോണിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിലൂടെയാണ്…
