ചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് എതിരെ ഗുരുതര ആരോപണവുമായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം
പ്രോസിക്യൂട്ടർ കേസ് വാദിക്കുന്നത് ആർക്ക് വേണ്ടിയാണ് എന്ന് സംശയമുണ്ട് എന്ന് മകൾ ഭദ്രകീർത്തി ബിഗ് ടിവിയോട് പറഞ്ഞു. പ്രതിയെ സഹായിക്കാൻ കാര്യങ്ങൾ ചെയ്യുന്നത് പോലെയാണ് തോന്നുന്നത് എന്നും ഭദ്രകീർത്തി വ്യക്തമാക്കി. ബെൻസ് നരഹത്യ കേസിലെ…
