കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം
മന്ത്രി എപി അനിൽകുമാറിന്റെ പേരും അധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലേക്ക് എത്തി. അതിനിടെ ബോർഡ് കോർപ്പറേഷൻ വിഭജന ചർച്ചകളും നേതൃത്വം സജീവമാക്കി. സർക്കാർ വന്ന് ആറുമാസം ആകുമ്പോഴും കെപിസിസിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താനായിട്ടില്ല. വിമർശനങ്ങൾ കടുക്കുമ്പോൾ…
