Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കണ്ണൂർ / പയ്യന്നൂരിന് പിന്നാലെ കണ്ണൂരിലും സിപിഎം ഫണ്ട് വിവാദം; ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ. രമേശനെ നീക്കി

കണ്ണൂർ

പയ്യന്നൂരിന് പിന്നാലെ കണ്ണൂരിലും സിപിഎം ഫണ്ട് വിവാദം; ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ. രമേശനെ നീക്കി

Jishitha Bigtv Jishitha Bigtv
July 31, 2026 1 min read
Share: Facebook Twitter WhatsApp Telegram
പയ്യന്നൂരിന് പിന്നാലെ കണ്ണൂരിലും സിപിഎം ഫണ്ട് വിവാദം; ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ. രമേശനെ നീക്കി
വോട്ട് തിരിമറി ആരോപണത്തെ തുടർന്ന് പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു

പയ്യന്നൂരിന് പിന്നാലെ കണ്ണൂരിലും ഫണ്ട് തട്ടിപ്പ് ആരോപണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. പാർട്ടി ഓഫീസ് നിർമ്മാണത്തിനായി സമാഹരിച്ച ഫണ്ടിൽ ക്രമക്കേട് നടത്തിയെന്ന പരാതിയെ തുടർന്ന് കണ്ണൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ. രമേശനെ സ്ഥാനത്ത് നിന്ന് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പ്രത്യേക കമ്മീഷനെ നിയോഗിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ പേരിൽ പാർട്ടി ഓഫീസ് നിർമ്മിക്കുന്നതിനായി സമാഹരിച്ച ഫണ്ടിലാണ് ക്രമക്കേട് നടന്നതെന്നാണ് പരാതി. ഓഫീസ് നിർമ്മാണത്തിനായി 70 ലക്ഷം രൂപ ചെലവഴിച്ച് കക്കാട് വീടും സ്ഥലവും വാങ്ങിയെങ്കിലും അത് ഇ. രമേശന്റെ പേരിലാണ് രജിസ്റ്റർ ചെയ്തതെന്നാണ് ആരോപണം. പിന്നീട് ഇതേ സ്ഥലം ബാങ്കിൽ പണയംവെച്ച് 30 ലക്ഷം രൂപ വായ്പ എടുത്തതായും പരാതിയിൽ പറയുന്നു.

ഫണ്ട് ശേഖരിക്കുന്നതിനായി ‘കാഴ്ച’ എന്ന പേരിൽ ഫെസ്റ്റിവൽ സംഘടിപ്പിച്ച് സമ്മാനക്കൂപ്പണുകൾ അച്ചടിച്ച് പിരിവ് നടത്തിയിരുന്നു. എന്നാൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകിയില്ലെന്നും, സഹകരണ മേഖലയിലെ ജീവനക്കാരിൽ നിന്നടക്കം പണം പിരിച്ചിട്ടും വരവ്-ചെലവ് കണക്കുകൾ പാർട്ടി കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിച്ചില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.

പരാതി പരിശോധിച്ച പാർട്ടി ആരോപണങ്ങൾക്ക് പ്രാഥമിക അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇ. രമേശനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. ഫണ്ട് സമാഹരണത്തിലും സാമ്പത്തിക ഇടപാടുകളിലും ക്രമക്കേട് നടന്നിട്ടുണ്ടോയെന്നത് പ്രത്യേക കമ്മീഷൻ വിശദമായി പരിശോധിക്കുമെന്നാണ് വിവരം.

Tags:

#CPIM #e rameshan #fund scam #kannur
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കണ്ണൂർ

ഹലാൽ ഫായിദ സൊസൈറ്റിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഭരണസമിതി

കണ്ണൂർ

ശിവസൂര്യയെ കാണാതായിട്ട് പത്ത് ദിവസം; അന്വേഷണം കാശിയിലേക്കും

കണ്ണൂർ

ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചു; കണ്ണൂർ സർവകലാശാലയിൽ വിവാദം

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap