Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

ഇന്ത്യ

ഇന്ത്യ

257 articles
Sort: Latest Most Read Trending
ഇന്ത്യ

സംസ്ഥാനത്തെ അമ്മ കാന്റീനുകൾ നവീകരിക്കാൻ ഉത്തരവിട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

തമിഴ്നാട്ടിലെ അമ്മ കാന്റീനുകൾ നവീകരിക്കാനും ആധുനികവത്കരിക്കാനും ഉത്തരവിട്ട് മുഖ്യമന്ത്രി ജോസഫ് സി വിജയ്. കാന്റീനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും രുചിയും തൃപ്തികരമല്ലെന്ന പരാതികൾ ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ഇതോടനുബന്ധിച്ച് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.…

Unknown's avatar BigTV News Desk · 3 months ago · 1 min read

ഇന്ത്യ

ഡെൽഹി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുടെ കൊലപാതകം; പ്രതികളായ ദമ്പതികൾ ബംഗാളിൽ അറസ്റ്റിൽ

ഡെൽഹി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ദേവോസ്മിത പോളിനെ (49) ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. വാടകക്കാരായ ദമ്പതികൾ പശ്ചിമ ബംഗാളിലാണ് അറസ്റ്റിലായത്. രാംപ്രസാദ് ദാസ് (42), ഭാര്യ ബനശ്രീ ദാസ്…

Unknown's avatar Merlin Bigtv · 3 months ago · 1 min read

ഇന്ത്യ

മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ; അപൂർവങ്ങളിൽ അപൂർവമായ വിധിയെഴുതിയത് പുനെ സെഷൻസ് കോടതി

മഹാരാഷ്ട്രയിലെ പുനെയിലുള്ള പോക്സോ കോടതി ജഡ്ജ് എസ് ആർ ശാലുംഘെയാണ് ബലാൽസംഗ കേസ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതിയെ മരണം വരെ തൂക്കിലേറ്റാൻ വിധിക്കുകയാണെന്നും ജഡ്ജ് വിധിന്യായത്തിൽ എഴുതി. അറുപത്തിയഞ്ചുകാരനായ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഇന്ത്യ

തമിഴ്നാട്ടിൽ മകനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പുഴയിൽ തള്ളി; മൂന്ന് വർഷത്തിന് ശേഷം പിതാവ് പിടിയിൽ

തമിഴ്നാട്ടിൽ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി പുഴയിൽ തള്ളിയ കേസിൽ പിതാവടക്കം രണ്ട് പേർ അറസ്റ്റിൽ. മൂന്ന് വർഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചാണ് സിബിസിഐഡി പ്രതികളെ പിടികൂടിയത്. തമിഴക മക്കൾ മുന്നേറ്റ…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഇന്ത്യ

കശ്മീരിൽ ഭീകരാക്രമണം; ഛത്തീസ്ഗഡിൽ നിന്നുള്ള രണ്ട് അതിഥിത്തൊഴിലാളികൾ കൊല്ലപ്പെട്ടു

ജമ്മു-കശ്മീരിലെ ജില്ലയിലെ കേലം മേഖലയിലെ ഇഷ്ടികശാലയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഛത്തീസ്ഗഡ് സ്വദേശികളായ രണ്ട് അതിഥിത്തൊഴിലാളികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടാണ് ഭീകരർ തൊഴിലാളികൾക്ക് നേരെ വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ ദീപക് റത്രേയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

ഇന്ത്യ

അതിഥി തൊഴിലാളി ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊന്നു; അനുജൻ പിടിയിൽ

മലപ്പുറത്ത് അതിഥി തൊഴിലാളി ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശി ലക്ഷ്മി നാരായണൻ ആണ് മരിച്ചത്. സംഭവത്തിൽ അനുജൻ കൈലാസിനെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്–മലപ്പുറം ജില്ലാ അതിർത്തിയായ എരഞ്ഞിമാവിനടുത്താണ് കൊലപാതകം നടന്നത്.…

Unknown's avatar BigTV News Desk · 4 months ago · 1 min read

ഇന്ത്യ

ബംഗാൾ വിജയത്തിന് പിന്നാലെ മോദിയെ അഭിനന്ദിച്ച് ട്രംപ്

പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചരിത്ര വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇത് ചരിത്രപരവും നിർണ്ണായകവുമായ ഫലമാണെന്നും, ഇന്ത്യക്ക് മോദിയെപ്പോലെ ഒരു നേതാവിനെ ലഭിച്ചത് ഭാഗ്യമാണെന്നും ട്രംപ് പറഞ്ഞു.ബിജെപി…

Unknown's avatar BigTV News Desk · 4 months ago · 1 min read

ഇന്ത്യ

തമിഴ്‌നാട് നിയമസഭയിൽ കരുത്തറിയിച്ച് വിജയ്; വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയം

തമിഴ് നാട്ടിൽ വിശ്വാസ വോട്ടെടുപ്പിലും വിജയം നേടി മുഖ്യമന്ത്രി സി ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള TVK സർക്കാർ. വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് 144 പേർ വോട്ട് ചെയ്തു. വോട്ടെടുപ്പിൽ പങ്കെടുത്ത 171 അംഗങ്ങളിൽ 22…

Unknown's avatar BigTV News Desk · 3 months ago · 1 min read

ഇന്ത്യ

ട്വിഷ ശർമ്മയുടെ മരണം; കീഴടങ്ങൽ നാടകത്തിന് പിന്നാലെ ഭർത്താവിനെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ഭോപ്പാലിൽ യുവതി ട്വിഷ ശർമ്മയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് സമർത്ഥ് സിംഗിനെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ജബൽപൂരിൽ നാടകീയമായി കീഴടങ്ങാൻ ശ്രമിച്ചതിന് പിന്നാലെയാണ് ഭോപ്പാൽ കോടതിയുടെ നടപടി.ചോദ്യം ചെയ്യലിനും…

Unknown's avatar BigTV News Desk · 3 months ago · 1 min read

ഇന്ത്യ

കരിപ്പൂരിൽ സ്വർണം പിടികൂടിയ കേസ്: കസ്റ്റംസിനെ പ്രതിക്കൂട്ടിലാക്കി മൊഴി; ഉദ്യോഗസ്ഥർ സഹായിച്ചെന്ന് പ്രതി

കരിപ്പൂരിൽ സ്വർണം പിടികൂടിയ സംഭവത്തിൽ കസ്റ്റംസിനെ പ്രതിക്കൂട്ടിലാക്കി പ്രതിയുടെ മൊഴി.സ്വർണക്കടത്ത് കസ്റ്റംസിന്റെ ഒത്താശയോടെയാണെന്ന് മലപ്പുറം കുഴിമണ്ണ സ്വദേശി അസ്‌ലം പൊലീസിന് മൊഴി നൽകി. വിമാനത്താവളത്തിൽ എല്ലാം ക്രമീകരിച്ചിട്ടുണ്ടെന്ന് സ്വർണം കൊടുത്തുവിട്ടവർ പറഞ്ഞിരുന്നതായും മൊഴിയിലുണ്ട്. കസ്റ്റംസിന്റെ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഇന്ത്യ

സർക്കാരിനെതിരെ പ്രതിഷേധിച്ചാൽ നാടുകടത്താനാവില്ല; മുംബൈ പോലീസിനെതിരെ ബോംബെ ഹൈക്കോടതി

സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചതിന്റെയും സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതിന്റെയും പേരിൽ ഒരാളെ നാടുകടത്താനാകില്ലെന്ന് ബോംബെ ഹൈക്കോടതി. എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി സയീദ് അഹമ്മദ് അബ്ദുൽ വാഹിദ് ചൗധരിക്കെതിരായ ഒരു വർഷത്തെ നാടുകടത്തൽ ഉത്തരവ്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഇന്ത്യ

ടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ചെന്നൈ കോർപ്പറേഷനിലെ അഴിമതിക്കെതിരായ നടപടികൾ കൂടുതൽ ശക്തമാക്കി തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം സർക്കാരിന്റെ അഴിമതി വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വിവിധ…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഇന്ത്യ

മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ഭേദഗതി ബില്ലും; പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് കേന്ദ്രത്തിന്റെ നീക്കം

മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ഭേദഗതി ബില്ലും ലോക്സഭയിൽ പാസാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ഇതിനായി ഈ മാസം 16 മുതൽ 18 വരെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാനാണ് തീരുമാനം. ഭരണഘടനാ ഭേദഗതി…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

ഇന്ത്യ

റഷ്യ–ഇറാൻ കൂടിക്കാഴ്ച; സമാധാനത്തിന് റഷ്യയുടെ ഇടപെടൽ ഉറപ്പ്

മധ്യേഷ്യയിൽ സമാധാനം ഉറപ്പാക്കാൻ റഷ്യ ഇടപെടുമെന്ന് പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. അറിയിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രതികരണം. പുടിനും അബ്ബാസ് അരാഗ്ചിയും കൂടിക്കാഴ്ച നടത്തിയെന്ന് റഷ്യയുടെ വാർത്താ ഏജൻസിയായ ടാസ്സ്…

Unknown's avatar BigTV News Desk · 4 months ago · 1 min read

ഇന്ത്യ

കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ കെ.സി വേണുഗോപാലിന് മുൻതൂക്കം; വി.ഡി സതീശന് പിന്തുണ വ്യക്തമാക്കി ഘടകകക്ഷികൾ

കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ നിയുക്ത എംഎൽഎമാരിൽ കെ.സി വേണുഗോപാലിന് ഭൂരിപക്ഷ പിന്തുണ.നിലവലെ കണക്കിൽ 45 പേരാണ് പിന്തുണ അറിയിച്ചത്. നാലുപേർ തീരുമാനം ഹൈക്കമാന്റിന് വിട്ടു. എന്നാൽ 35 പേരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് സതീശൻ…

Unknown's avatar BigTV News Desk · 4 months ago · 1 min read

Prev1…1112131415…18Next

Archives

  • August 2026
  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap