Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / വയനാട് തുരങ്കപാത നിർമാണം മാനദണ്ഡങ്ങൾ ലംഘിച്ച്;പാരിസ്ഥിതിക ചട്ടങ്ങൾ പാലിച്ചില്ല,റിപ്പോർട്ട് പുറത്ത്

ഇന്ത്യ

വയനാട് തുരങ്കപാത നിർമാണം മാനദണ്ഡങ്ങൾ ലംഘിച്ച്;പാരിസ്ഥിതിക ചട്ടങ്ങൾ പാലിച്ചില്ല,റിപ്പോർട്ട് പുറത്ത്

Jishitha Bigtv Jishitha Bigtv
July 9, 2026 1 min read
Share: Facebook Twitter WhatsApp Telegram
വയനാട് തുരങ്കപാത നിർമാണം മാനദണ്ഡങ്ങൾ ലംഘിച്ച്;പാരിസ്ഥിതിക ചട്ടങ്ങൾ പാലിച്ചില്ല,റിപ്പോർട്ട് പുറത്ത്
ജൂൺ 26 ന് പൊതുമരാമത്ത് വകുപ്പ് വിളിച്ച് ചേർത്ത യോഗത്തിലാണ് മണ്ണ് നീക്കം ചെയ്യാൻ സ്ഥലമില്ലെന്ന് കൊങ്കൺ റെയിൽവേ അറിയിച്ചത്

വയനാട് തുരങ്കപാത നിർമാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. കൊങ്കൺ റെയിൽ കോർപ്പറേഷന്റെ നിർദേശപ്രകാരം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ടർക്കിഷ് ഏജൻസിയായ ട്യൂമാസും തയ്യാറാക്കിയ റിപ്പോർട്ടിലാണ് തുരങ്കമുഖത്തേക്കെത്താൻ മണ്ണെടുത്തതിലും കോൺക്രീറ്റ് മിക്‌സിങ് പ്ലാന്റ് നിർമിച്ചതിലുമുള്ള വീഴ്ചകൾ കണ്ടെത്തിയത്.

തുരങ്കപാതയുടെ നിർമാണത്തിലുള്ള അപകടസാധ്യതകൾ പഠിക്കാനാണ് കൊങ്കൺ റെയിൽ കോർപ്പറേഷൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെയും ട്യൂമാസ് എന്ന ടർക്കിഷ് ഏജൻസിയെയും നിയോഗിച്ചത്. ഏജൻസികൾ നടത്തിയ പഠനത്തിൽ ഇടതുഭാഗത്തെ ചെരിവിൽ വലിയ വിള്ളലുകൾ കണ്ടെത്തി. ചരിവിന് ഗുരുതര അസ്ഥിരതയുണ്ടെന്നും മഴ കനത്താൽ മണ്ണിടിച്ചിൽ ഉണ്ടാകാമെന്ന മുന്നറിയിപ്പും നൽകി. ചെരിവിന്റെ ഡിസൈനും മോഡലിങ്ങും പുനഃപരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മൺസൂൺ കാലത്ത് തുടർച്ചയായ നിരീക്ഷണം വേണമെന്നും ചെരിവിന് താഴെയുള്ള ജോലികൾ നിർത്തിവെക്കണമെന്നും ഏജൻസികൾ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതൊന്നും നടപ്പായില്ല. ഈ ചെരിവിലാണ് മണ്ണിടിച്ചിലുണ്ടായത്.

മണ്ണ് കൂട്ടിയിട്ടതിന് സമീപം കോൺക്രീറ്റ് മിക്‌സിങ് പ്ലാന്റ് നിർമിച്ചതിലും വീഴ്ചയുണ്ടെന്ന് ഏജൻസികൾ കണ്ടെത്തിയിരുന്നു. ചരിവിന് സമീപത്തെ ആർഎംസി പ്ലാന്റിന്റെ പ്രവർത്തനവും ഭാരവാഹന ഗതാഗതവും മണ്ണിടിച്ചിൽ സാധ്യത വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയിട്ടും പ്രവർത്തനം തുടർന്നു. പ്ലാന്റ് സുരക്ഷിത അകലത്തേക്ക് മാറ്റണമെന്ന നിർദേശം പാലിക്കപ്പെട്ടില്ല. ജൂൺ 14ന് തന്നെ ഏജൻസികൾ കൊങ്കൺ റെയിൽ കോർപ്പറേഷന് റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു. എന്നിട്ടും പിഴവുകൾ കണ്ടില്ലെന്ന് നടിച്ച് ജോലി തുടർന്ന ദിലീപ് ബിൽഡ് കോണിന്റെ അമിത ആത്മവിശ്വാസമാണ് അപകടത്തിന്റെ വ്യാപ്തി ഇത്രയും വർധിപ്പിച്ചത് എന്ന് വ്യക്തമാക്കുകയാണ് പുറത്തുവരുന്ന തെളിവുകൾ.

Tags:

#geological survey of india #kalladi tunnel
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap