Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കോഴിക്കോട് വെള്ളിപറമ്പ് അത്തർവാല കുന്നിൽ മനുഷ്യൻ്റെ തലയോട്ടിയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളും കണ്ടെത്തികൊലപാതകത്തിന് പിന്നിൽ പ്രണയപ്പക; പ്രതിയെ വെറുതെ വിടരുതെന്ന് കുടുംബംകോട്ടയം ജില്ലയിലാകെ ഗുണ്ടാ വിളയാട്ടംകരിപ്പൂർ സ്വർണം പൊട്ടിക്കലിൽ വീണ്ടും ട്വിസ്റ്റ്വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തികൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കുംഅങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽGNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വംപരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകുംമുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കൊലപാതകത്തിന് പിന്നിൽ പ്രണയപ്പക; പ്രതിയെ വെറുതെ വിടരുതെന്ന് കുടുംബം

ഏറ്റവും പുതിയത്

കൊലപാതകത്തിന് പിന്നിൽ പ്രണയപ്പക; പ്രതിയെ വെറുതെ വിടരുതെന്ന് കുടുംബം

Rakhi Bigtv Rakhi Bigtv
November 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
കൊലപാതകത്തിന് പിന്നിൽ പ്രണയപ്പക; പ്രതിയെ വെറുതെ വിടരുതെന്ന് കുടുംബം

ബാംഗ്ലൂരിൽ മലയാളി യുവാവിനെ പെൺ സുഹൃത്തിന്റെ അച്ഛൻ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് കൊല്ലപ്പെട്ട കിരണിന്റെ കുടുംബം. സാമ്പത്തികമായി പ്രതിക്കും കുടുംബത്തിനും ഉള്ള വലിയ സ്വാധീനം കൊണ്ട് കേസ് അട്ടി മറിക്കുമോ എന്ന ഭയം ഉണ്ടെന്നും കുടുംബം പറഞ്ഞു. പോസ്റ്റ്മാർട്ടത്തിനു ശേഷം കിരണിന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.

ചൊവ്വാഴ്ച രാത്രിയാണ് ബാംഗ്ലൂർ യലഹങ്കയിൽ ക്രൂരമർദ്ദനത്തെ തുടർന്ന് പട്ടാമ്പി തിരുവേഗപ്പുറ സ്വദേശി കിരൺ കൊല്ലപ്പെടുന്നത്. സ്വീറ്റ് കോൺ നിർമ്മാണ കമ്പനി ഉടമ ആനന്ദിന്റെ കമ്പനിയിലെ ജീവനക്കാരനായിരുന്നു കിരൺ. ഇതിനിടെ ആനന്ദിന്റെ മകളുമായി പ്രണയത്തിലായി. ചില പ്രശ്നങ്ങളെ തുടർന്ന് ജോലി ഉപേക്ഷിച്ചെങ്കിലും പെൺ സുഹൃത്തുമായി ബന്ധം ഉണ്ടായിരുന്നു. തമിഴ്നാട് സ്വദേശികളായ ആനന്ദും ഭാര്യയും നാട്ടിലേക്ക് എന്നുപറഞ്ഞ് യാത്ര തിരിച്ചെങ്കിലും അപ്രതീക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയതോടെ ആണ് കിരണിനെ മകളോടൊപ്പം വീട്ടിൽ കണ്ടത്. ഇതാണ് പ്രകോപന കാരണം. തുടർന്ന് അതിക്രൂരമായി പ്രതി കിരണിനനെ മർദിച്ചു. അടിവയറ്റിലും തലക്കും ഉൾപ്പടെ ക്രൂര മർദനം ഏറ്റുവാങ്ങിയ കിരൺ ആശുപത്രിയിലെത്തിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് പോലീസിൽ വിവരം അറിയിക്കുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെ ആനന്ദിനെ ഇന്നലെ അറസ്റ്റ് ചെയ്തു. എന്നാൽ കിരൺ കൊല്ലപ്പെട്ട ദിവസം പെൺ സുഹൃത്ത് തങ്ങളെ ബന്ധപ്പെട്ടിരുന്നെന്നും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം എന്നും കിരണിന്റെ കുടുംബം ആവശ്യപ്പെട്ടു.

ബാംഗ്ലൂരിലെ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. പരമാവധി ശിക്ഷ ഉറപ്പാക്കാൻ നിയമപരമായി ഏതറ്റം വരെയും മുന്നോട്ടു പോകുമെന്നും കുടുംബം പറഞ്ഞു.

Tags:

#Anand Arrested #Bangalore Murder #Bengaluru Crime #Girlfriend's Father #Kiran Murder Case #Malayali Youth Murder #Pattambi #Yelahanka
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

കോഴിക്കോട് വെള്ളിപറമ്പ് അത്തർവാല കുന്നിൽ മനുഷ്യൻ്റെ തലയോട്ടിയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളും കണ്ടെത്തി

ഏറ്റവും പുതിയത്

കോട്ടയം ജില്ലയിലാകെ ഗുണ്ടാ വിളയാട്ടം

ഏറ്റവും പുതിയത്

കരിപ്പൂർ സ്വർണം പൊട്ടിക്കലിൽ വീണ്ടും ട്വിസ്റ്റ്

Recent Posts

  • കോഴിക്കോട് വെള്ളിപറമ്പ് അത്തർവാല കുന്നിൽ മനുഷ്യൻ്റെ തലയോട്ടിയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളും കണ്ടെത്തി
  • കൊലപാതകത്തിന് പിന്നിൽ പ്രണയപ്പക; പ്രതിയെ വെറുതെ വിടരുതെന്ന് കുടുംബം
  • കോട്ടയം ജില്ലയിലാകെ ഗുണ്ടാ വിളയാട്ടം
  • കരിപ്പൂർ സ്വർണം പൊട്ടിക്കലിൽ വീണ്ടും ട്വിസ്റ്റ്
  • വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap