Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കണ്ണൂർ / ടി. പുരുഷോത്തമന്റെ ഷെഡ് കത്തിച്ച സംഭവം: പങ്കില്ലെന്ന് ടി.ഐ. മധുസൂദനൻ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

കണ്ണൂർ

ടി. പുരുഷോത്തമന്റെ ഷെഡ് കത്തിച്ച സംഭവം: പങ്കില്ലെന്ന് ടി.ഐ. മധുസൂദനൻ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Jishitha Bigtv Jishitha Bigtv
July 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
ടി. പുരുഷോത്തമന്റെ ഷെഡ് കത്തിച്ച സംഭവം: പങ്കില്ലെന്ന് ടി.ഐ. മധുസൂദനൻ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു
ടി. പുരുഷോത്തമന്റെ കണ്ടങ്കാളിയിലെ ചെമ്മീൻ കൃഷിസ്ഥലത്തെ ഷെഡിന് ഇന്നലെയാണ് തീയിട്ടത്

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി. പുരുഷോത്തമന്റെ ഷെഡ് കത്തിച്ച സംഭവത്തിൽ തനിക്കോ സിപിഐഎം പ്രവർത്തകർക്കോ യാതൊരു പങ്കുമില്ലെന്ന് മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ ആവർത്തിച്ചു. അതേസമയം, സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പയ്യന്നൂർ ഡിവൈഎസ്പി പി.എൽ. ഷൈജുവിന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം.

സംഭവവുമായി ബന്ധപ്പെട്ട് തന്നെ വ്യക്തിപരമായി ലക്ഷ്യമിട്ട് ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ടി.ഐ. മധുസൂദനൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. ഷെഡ് കത്തിച്ചത് താനോ സിപിഐഎം പ്രവർത്തകരോ ആണെന്ന് തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുകയാണെന്നും, വി. കുഞ്ഞികൃഷ്ണനും സംഘവും തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേസ് അന്വേഷിക്കാൻ പയ്യന്നൂർ ഇൻസ്പെക്ടർ സി. ബിനുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. പയ്യന്നൂർ ഡിവൈഎസ്പി പി.എൽ. ഷൈജുവാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക.ടി. പുരുഷോത്തമന്റെ കണ്ടങ്കാളിയിലെ ചെമ്മീൻ കൃഷിസ്ഥലത്തെ ഷെഡിന് ഇന്നലെയാണ് തീയിട്ടത്. സംഭവത്തിന് പിന്നിൽ മുൻ എംഎൽഎ ടി.ഐ. മധുസൂദനനും സിപിഐഎം പ്രവർത്തകരുമാണെന്നാണ് പുരുഷോത്തമന്റെ ആരോപണം. അന്വേഷണം പുരോഗമിക്കുകയാണ്.

Tags:

#t purushothaman #ti madhusoodhanan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കണ്ണൂർ

ഹലാൽ ഫായിദ സൊസൈറ്റിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഭരണസമിതി

കണ്ണൂർ

ശിവസൂര്യയെ കാണാതായിട്ട് പത്ത് ദിവസം; അന്വേഷണം കാശിയിലേക്കും

കണ്ണൂർ

ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചു; കണ്ണൂർ സർവകലാശാലയിൽ വിവാദം

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap