Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / ഡോ. റാമിന്റെ അറസ്റ്റില്‍ നടപടിക്രമം പാലിച്ചില്ല: ഡിവൈഎസ്പിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ‘പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചാൽ കോടതി നോക്കിനിൽക്കില്ല’

എറണാകുളം

ഡോ. റാമിന്റെ അറസ്റ്റില്‍ നടപടിക്രമം പാലിച്ചില്ല: ഡിവൈഎസ്പിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ‘പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചാൽ കോടതി നോക്കിനിൽക്കില്ല’

Jishitha Bigtv Jishitha Bigtv
July 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഡോ. റാമിന്റെ അറസ്റ്റില്‍ നടപടിക്രമം പാലിച്ചില്ല: ഡിവൈഎസ്പിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ‘പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചാൽ കോടതി നോക്കിനിൽക്കില്ല’
വീഴ്ചവരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആരംഭിച്ച നടപടി അറിയിക്കാനും ക്രൈംബ്രാഞ്ച് എഡിജിപിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി

അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യാ കേസിലെ പ്രതിയായ ഡോ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടികളിലെ വീഴ്ചയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കെതിരെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി.

അറസ്റ്റിന്റെ കാരണം രേഖപ്പെടുത്താതിരുന്നത് സുപ്രീംകോടതി മാർഗനിർദേശങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്രയും ഗുരുതരമായ വീഴ്ച പ്രതിയെ രക്ഷിക്കാനാണോ, അല്ലെങ്കിൽ സർക്കാരിനെ അപമാനിക്കാനാണോ, അതോ മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണോ സംഭവിച്ചതെന്ന് ഡിവൈഎസ്പി സുധീറിനോട് കോടതി ചോദിച്ചു. പൊലീസ് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചാൽ ഈ നാട്ടിൽ കോടതിയും നീതിയും ഉണ്ടെന്ന കാര്യം ഓർക്കണമെന്നും ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി.

ഡിവൈഎസ്പിക്കെതിരെ അച്ചടക്ക നടപടി അനിവാര്യമാണെന്നും സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതി ഇടപെടുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. മേൽനോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്‌പിയെയും കോടതി വിമർശിച്ചു. വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ എന്ത് നടപടിയാണ് ആരംഭിച്ചതെന്ന് രണ്ടാഴ്ചയ്ക്കകം അറിയിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപിക്ക് കോടതി നിർദേശം നൽകി.അതേസമയം, കേസിന്റെ വാദത്തിനിടെ മൈക്ക് ഓഫ് ചെയ്ത സർക്കാർ അഭിഭാഷകനെയും കോടതി വിമർശിച്ചു. “മൈക്ക് ഓഫ് ചെയ്യാൻ നിങ്ങൾക്ക് എന്ത് അധികാരമാണ്?” എന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു.

Tags:

#ancharakkandi dental college #dr ram #highcourt #nithin raj death
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

കൊച്ചി മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി കെഎംആർഎൽ;കമ്പനിയുടെ പേര് മാറ്റാനാണ് ശുപാർശ

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap