ചൂടിന് ആശ്വാസം; ഇന്ന് ഒറ്റപ്പെട്ട വേനൽമഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലടക്കം ജാഗ്രതാ നിർദേശമുണ്ട്. അതേസമയം, മഴ സജീവമായതോടെ…
