വിഴിഞ്ഞം ഓഹരി കൈമാറ്റം; മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ച് പ്രതിപക്ഷ നേതാവ് ,അദാനിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടു
വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താൻ നേരത്തെ നൽകിയ കത്തിന് മുഖ്യമന്ത്രി വസ്തുതാപരമായ മറുപടി നൽകിയില്ലെന്നും പകരം അടിസ്ഥാനരഹിതമായ വാദങ്ങളാണ് ഉന്നയിച്ചതെന്നും പ്രതിപക്ഷ…
